Tag: cinema

ധനുഷ് നായകനായ കര 30ന്, ചിത്രത്തിലെ ഗാനം പുറത്ത്

ചെന്നൈ: ധനുഷ് നായകനായി വരാനരിക്കുന്ന പുതിയ ചിത്രമാണ് കര. പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം നിര്‍വഹിക്കുന്ന ചിത്രവുമാണ് കര. പൊങ്കലിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ധനുഷ് നായകനാകുന്ന കരയുടെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി എന്നതാണ് റിപ്പോര്‍ട്ട്. 2026 ഏപ്രില്‍ 30ന് ചിത്രം തിയറ്ററുകളില്‍ എത്തും. കരയിലെ അയ്യാ അയ്യാ എന്ന ഗാനം പുറത്തുവിട്ടതാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തില്‍ മലയാളി താരം മമിതയാണ് […]
Read more

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

മലയാള സിനിമയുടെ സുവർണ്ണ വർഷമായി 2026 എഴുത്തപ്പെടേണ്ടി വരും. ഈ വർഷം ബോക്സോഫിൽ വിജയം നേടിയ അഞ്ച് ചിത്രങ്ങളിൽ നാലു ചിത്രങ്ങളും വലിയ താരങ്ങളോ, അണിയറ പ്രവർത്തകരോ ഉള്ളവരല്ല. പ്രകമ്പനം, ആട് 3, വാഴ 2, മോഹിനിയാട്ടം, മധുവിധു എന്നിങ്ങനെ ഈ വർഷത്തെ ഹിറ്റുകളുടെയെല്ലാം പ്രത്യേകത തന്നെ ഈ സിനിമകളെല്ലാം കോമഡിയ്ക്ക് പ്രാധാന്യം നൽകുന്നതാണ് എന്നതാണ്. കണ്ടു മടുത്ത ഡാർക്ക് ത്രില്ലർ സിനിമകളിൽ നിന്നും , ചോര തുപ്പുന്ന ആക്ഷൻ സിനിമകളിൽ നിന്നും പ്രേക്ഷകന്റെ അഭിരുചികൾ മാറുന്നു […]
Read more

മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ സൈജു കുറുപ്പിന്റെ ‘ഭരതനാട്യം 2

കൊച്ചി : സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യം 2: മോഹനിയാട്ടം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്നു. ആദ്യഭാഗം തീയറ്ററിൽ പരാജയം ആകുകയും, രണ്ടാം ഭാഗം ഹിറ്റ്‌ ആവുകയും ചെയ്യുന്നത് മലയാളത്തിൽ ആദ്യമായല്ല, പക്ഷേ ഭരതനാട്യം തീയറ്ററിൽ ഇറങ്ങിയപ്പോൾ ആൾ ഇല്ലാതെ ഷോ ക്യാൻസൽ ആയതാണെങ്കിൽ, ‘ഭരതനാട്യം 2 മോഹിനിയാട്ടം’ ഹൗസ്ഫുൾ ഷോകളുമായി മുന്നേറുമ്പോൾ അത് ഇരട്ടി മധുരമാണ്. ആഗോള കളക്ഷനിൽ ഇതുവരെ 40 കോടിയോളം രൂപയും ചിത്രം സ്വന്തമാക്കിയിരുന്നു. സൈജു കുറുപ്പിന്റെ […]
Read more

ജനനായകൻ’ മേയ് എട്ടിന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്

ചെന്നൈ: സെൻസർ ബോർഡുമായുള്ള നീണ്ട നാളത്തെ പോരാട്ടത്തിനുശേഷം വിജയ് നായകനാകുന്ന ജനനായകൻ തിയേറ്ററുകളിലേക്ക്. ചിത്രം മേയ് എട്ടിന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. പൂർണസമയം രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് മുന്നോടിയായി വിജയ് നായകനാകുന്ന അവസാന ചിത്രം എന്ന നിലയിലാണ് ജനനായകൻ ഒരുക്കിയിരിക്കുന്നത്. എച്ച്. വിനോദാണ് സംവിധാനം. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം യഥാർത്ഥത്തിൽ 2026 ജനുവരിയിൽ പൊങ്കൽ റിലീസായിട്ടാണ് തീരുമാനിച്ചിരുന്നത്. അന്ന് 100 കോടി രൂപയിലധികം അഡ്വാൻസ് ബുക്കിംഗ് നേടിയെങ്കിലും സെൻസർ പ്രശ്നങ്ങളെ തുടർന്ന് റിലീസ് മാറ്റിവെക്കേണ്ടി […]
Read more

പൃഥ്വിരാജും പാർവതി തിരുവോത്തും വീണ്ടും ഒന്നിച്ചെത്തുന്നു; ‘ഐ നോബഡി’ അണിയറയിൽ ഒരുങ്ങുന്നു

‘റോഷാക്ക്’ ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഐ നോബഡി’. പൃഥ്വിരാജ് നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്ന് നിന്റെ മൊയ്‌ദീൻ, കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐ നോബഡി. ചിത്രത്തിന്റെ ടീസർ മെയ് 1 ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പൃഥിരാജിന്റെ കരിയറിലെ വലിയ പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്ന് കൂടിയാണ് ഐ നോബഡി. പൃഥ്വി രാജിന്റേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം വൈശാഖ് സംവിധാനം […]
Read more

ബേസിലിന് ട്രോളും പിറന്നാളാശംസയുമായി ഭാര്യയും സഹോദരിയും

കൊച്ചി: നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ പിറന്നാളാണ് ചൊവ്വാഴ്ച. താരത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും സഹോദരി ഷിൻസി ജോബിയും പങ്കുവെച്ച ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നു. നിരവധി പേരാണ് ഇതിന് പ്രതികരണങ്ങളുമായെത്തിയിരിക്കുന്നത്. കുഞ്ഞിനു വേണ്ടി ഇംഗ്ലീഷ് ഗാനം ഉറക്കെ ആലപിക്കുന്ന ബേസിലിനെയാണ് എലിസബത്ത് പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണുക. സമീപത്തിരുന്ന് പാട്ട് കേൾ‍ക്കുന്ന മകൾ ഹോപ്പിനെയും കാണാം. ‘അപ്പേടെ പാട്ട് കേട്ട് ഹോപ്പിയുടെ ചെവി അടിച്ചു പോയി. ചെവി മാറ്റാം’ എന്നാണ് […]
Read more

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മധുരയിൽ ആരാധകരുടെയും പ്രേക്ഷകരുടെയും വമ്പിച്ച ആവേശത്തിനിടയിൽ ആർ ജെ ബാലാജി സംവിധാനം ചെയ്യുന്നു സൂര്യാ ചിത്രം കറുപ്പിന്റെ ഓഡിയോ ലോഞ്ച് അതിഗംഭീരമായി നടന്നു. സോളമലൈ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ചടങ്ങ്, സാധാരണ പ്രമോഷൻ പരിപാടിയെ മറികടന്ന് ഒരു സാംസ്കാരിക ഉത്സവമായി മാറി. ആയിരക്കണക്കിന് ആരാധകർ പങ്കെടുത്ത ഈ രാത്രി, മധുരയുടെ പ്രശസ്തമായ ചിത്തിരൈ തിരുവിഴയെ ഓർമ്മിപ്പിക്കുന്നതായിരുന്നുവെന്ന് സൂര്യ തന്നെ വ്യക്തമാക്കി. വേദിയിലെത്തിയ സൂര്യ മധുരയോടുള്ള തന്റെ ആത്മബന്ധം പങ്കുവെച്ച്, “28 വർഷമായി എന്നെ ഹീറോയാക്കി നിലനിർത്തുന്നത് ഈ […]
Read more

ചെഗുവേര ലുക്കിൽ ഹിപ്സ്റ്റർ; ‘കാട്ടാളനി’ൽ അലോകയായി ഞെട്ടിക്കാൻ താരം

സൂപ്പർഹിറ്റ് ചിത്രം മാർക്കോ യ്ക്ക് ശേഷം ക്യൂബ്സ് എൻ്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമിക്കുന്ന ‘കാട്ടാളൻ’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. ഹിപ്സ്റ്റർ പ്രണവ് രാജിന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയത്. അലോക എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഹിപ്സ്റ്റർ എത്തുന്നത്. നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് മാസം വേൾഡ് വൈഡായി റിലീസിനെത്തും. ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഹനാൻ ഷാ, […]
Read more

സെൻസറിങ് പൂർത്തിയാക്കി ‘പേട്രിയറ്റ്’; മെയ് 1 ന് തിയേറ്ററുകളിൽ എത്തും

സെൻസറിങ് പൂർത്തിയാക്കി ‌’പേട്രിയറ്റ്’. യു. എ 16+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മെയ് 1 ന് ചിത്രം തിയേറ്ററുകളിൽ എത്തും. 18 വർഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് നായകന്മാരായി എത്തുന്ന ചിത്രം കൂടിയാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ […]
Read more

ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതി

കൊച്ചി: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് പരാതി. കൊച്ചിയിൽ താമസിക്കുന്ന യുവതിയാണ് പാലാരിവട്ടം പൊലീസിന് പരാതി നൽകിയത്. ഷിയാസ് കരീം 49 ലക്ഷത്തോളം രൂപ പല തവണയായി തട്ടി എടുത്തു എന്നും യുവതി പരാതിയിൽ പറയുന്നു. അടുത്തിടെ ഒരു പരിപാടിയില്‍ വെച്ച് ബിഗ് ബോസ് വിജയ് അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ഷിയാസ് ചോദിച്ചിരുന്നു. വേണ്ടെന്ന് അനുമോൾ പറയുമ്പോൾ, ‘നീ എന്താ ബിജെപിയിൽ ചേർന്നോ’, എന്നാണ് പരിഹാസ രൂപേണ […]
Read more

Recent News