രാജി വാര്‍ത്ത വ്യാജം, കാലാവധി കഴിയുന്നത് വരെ തുടരും; കെ ജയകുമാര്‍
പത്തനംതിട്ട: തന്‍ രാജി വെക്കുന്നുവെന്ന വാര്‍ത്ത തീര്‍ത്തും വ്യാജമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ . കാലാവധി പൂര്‍ത്തിയാകും വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ രാജി വെറും വാര്‍ത്ത മാത്രമാണെന്നും 2027 നവംബര്‍ വരെയുള്ള കാലാവധി പൂര്‍ത്തിയാക്കുമെന്നുമായിരുന്നു പ്രതികരണം. മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വളരെ സജീവമായി നില്‍ക്കുന്ന സമയമാണിത്. വാര്‍ത്തകളിലെ ഒടിവുകളിലും ചതവുകളിലും പെടാന്‍ ഇല്ലെന്നും ജയകുമാര്‍ വ്യക്തമാക്കി. ശബരിമലയിലെ ഓണസദ്യ വിവാദത്തില്‍ പ്രതികരിച്ച അദ്ദേഹം അത് കഴിഞ്ഞ കഥ ആണെന്നാണ് […]
Read more

