തുടക്കത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത് ഇങ്ങനെ
കൊച്ചി : വിസ്മയ മോഹന്‍ലാലിനെ നായകനാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കം എന്ന ചിത്രത്തിന്‍റെ പുതിയ ബിടിഎസ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിലെ ചില ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം വീഡിയോയില്‍ കാണാം. വിസ്മയയുടെ അരങ്ങേറ്റ ചിത്രം എന്ന ഹൈപ്പില്‍ എത്തിയ ചിത്രമാണിത്. ഭേദപ്പെട്ട അഭിപ്രായങ്ങളും ചിത്രത്തിന് ലഭിച്ചു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 44 കോടിയാണ് ചിത്രം നേടിയത്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് […]
Read more

