Tag: LATEST

കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിക്കാനൊരുങ്ങി ഫ്ലൈനാസ്

കൊച്ചി: സൗദി അറേബ്യൻ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തനം തുടങ്ങുന്നു. സെപ്റ്റംബർ രണ്ടുമുതൽ കൊച്ചിയിൽനിന്ന് റിയാദിലേക്കും തിരിച്ചുമാണ് നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഫ്ലൈനാസ് നടത്തുക. എക്സ് വൈ399, എക്സ് വൈ 400 എന്നിവയാണ് ഫ്ലൈറ്റ് നമ്പറുകൾ. 174 സീറ്റുകളുള്ള എയർബസ് എ320 വിമാനമാണ് സർവീസിനെത്തുന്നത്. കൊച്ചിയിൽനിന്ന് റിയാദിലേക്കുള്ള വിമാനം രാവിലെ 8.50ന് പുറപ്പെടും. റിയാദിൽ നിന്നുള്ള മടക്കവിമാനം രാവിലെ 8.05ന് കൊച്ചിയിലെത്തും. നിലവിൽ, […]
Read more

ധോണി ഓഹരി ആവശ്യപ്പെട്ടുവെന്ന വാദങ്ങൾ തള്ളി ചെന്നൈ സൂപ്പർ കിങ്സ്

ചെന്നൈ: ഐപിഎൽ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പർ കിങ്സിൽ മുൻ നായകനും ഇതിഹാസ താരവുമായ എം.എസ് ധോണി 25 ശതമാനം ഓഹരി ആവശ്യപ്പെട്ടെന്ന വാർത്തകൾ തള്ളി ടീം മാനേജ്മെന്റ്. പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി. ധോണി സിഎസ്കെയിൽ വലിയ ഓഹരി പങ്കാളിത്തം ആവശ്യപ്പെട്ടെന്നും എന്നാൽ മാനേജ്മെന്‍റ് ഇത് നിരസിച്ചതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ അഭിപ്രായവ്യത്യാസത്തിലാണെന്നുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച റിപ്പോർട്ടുകൾ. ധോണി 25 ശതമാനം ഓഹരി ആവശ്യപ്പെട്ടപ്പോൾ മാനേജ്മെന്‍റ് 3 ശതമാനം […]
Read more

സ്കൂൾ ബസുകളിലെ വിദ്യാര്‍ത്ഥികളുടെ സുരക്ഷ; സ്മാർട്ട് ബസ് ആപ്പുമായി ബഹ്‌റൈൻ

മനാമ: വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി പുതിയ മൊബൈല്‍ ആപ്പുമായി ബഹ്‌റൈന്‍. സ്‌കൂള്‍ ബസുകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും അശ്രദ്ധമൂലമുള്ള അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനുമായി സ്മാര്‍ട്ട് ബസ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഈ ആഴ്ച പുറത്തിറക്കും എന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ പൊതുമേഖലാ സഹകരണത്തിന്റെ ഭാഗമായി പ്രാദേശിക ഗതാഗത സ്ഥാപനമായ പ്ലസ് റെന്റല്‍ ആണ് പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. പദ്ധതി നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ്, വിദ്യാഭ്യാസ മന്ത്രാലയം, ഗതാഗത ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം എന്നിവയുമായി ചര്‍ച്ചകള്‍ […]
Read more

രഞ്ജിത്ത് ചിത്രം ലോ ആൻ്റ് ഓർഡർ തിയേറ്ററുകളിലേക്ക്; റിലീസ് ഡേറ്റ് പുറത്ത്

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രം സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു. സത്യം സിനിമാസ് &, മഹാ സുബൈർ മുവി ക്ഷേത്ര യുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി , മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വൻ താരനിരക്കൊപ്പം , പുതുമുഖങ്ങളും, ആണി നിരക്കുന്ന ഈ ചിത്രം ബൃഹ്ത്തായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കിൽ അവതരിപ്പിക്കുന്നു. നീതി നിർവ്വഹണത്തിനായി അങ്കത്തട്ടിലിറങ്ങുന്ന അഞ്ചു ചെറുപ്പക്കാരും അവരുടെ മാർഗദർശിയായി എത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റേയും , […]
Read more

മെസിയുടെ പേരിലെ തട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ലയണൽ മെസി നായകനായുള്ള അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രി ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി. തുടക്കം മുതലുള്ള എല്ലാ നടപടികളും അന്വേഷിക്കും. മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിൻ്റെ ചുമതല നൽകുക. റിപ്പോർട്ടർ കമ്പനിയെ സ്പോൺസറായി തിരെഞ്ഞെടുത്തത് എങ്ങനെ?, സ്വകാര്യ കമ്പനിക്ക് അനുകൂലമായി വഴിവിട്ട നീക്കങ്ങൾ നടന്നതെങ്ങനെ?, സാമ്പത്തിക ഇടപാടുകൾ, ഫണ്ടിന്റെ സ്രോതസ്സ്, സ്റ്റേഡിയം കൈമാറ്റം ഉൾപ്പെടെ സർക്കാർ അനുമതിക്കും […]
Read more

അഹമ്മദാബാദിനെ മറികടക്കാൻ ഹൈദരാബാദ്; ലോകത്തിലെ വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം വരുന്നു

ഹൈദരാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തേക്കാൾ വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഹൈദരാബാദിൽ നിർമിക്കാനുള്ള പദ്ധതിയുമായി തെലങ്കാന സർക്കാർ. തെലങ്കാന സർക്കാരും ബിസിസിഐയും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ട്. വിപ്ലവകരവും ഭാവി തലമുറയെ ലക്ഷ്യം വെച്ചുള്ളതുമായ തെലങ്കാന സർക്കാരിന്റെ ‘ഭാരത് ഫ്യൂച്ചർ സിറ്റി’യുടെ ഭാഗമായിട്ടായിരിക്കും ഈ അത്യാധുനിക സ്റ്റേഡിയം നിർമിക്കുക. അഹമ്മദാബാദിലെ 1.32 ലക്ഷം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തെക്കാൾ കൂടുതൽ ശേഷിയുള്ള അത്യാധുനിക സൗകര്യങ്ങളോടെയാണ് ഈ സ്റ്റേഡിയം വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടെ […]
Read more

ചലച്ചിത്ര അക്കാദമിയിൽ നിർണായക പദവികൾ ഒഴിഞ്ഞുകിടക്കുന്നു

തിരുവനന്തപുരം: 31-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് മൂന്നു മാസം മാത്രം ബാക്കിയിരിക്കെ നിർണായക പദവികൾ ഒഴിഞ്ഞുകിടക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ചലച്ചിത്ര അക്കാദമിക്ക് നിലവിൽ അധ്യക്ഷനോ ഭരണസമിതിയോ സെക്രട്ടറിയോ ഇല്ല. വരാനിരിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഡയറക്ടറെയോ ക്യൂറേറ്ററെയോ ഇതുവരെ തീരുമാനിച്ചിട്ടുമില്ല. 2017 മുതൽ ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഷാജി ഹംസ കൂടി പടിയിറങ്ങിയതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്. കഴിഞ്ഞ പത്ത് വർഷമായി ഐ.എഫ്.എഫ്.കെയുടെ നടത്തിപ്പിൽ നിർണായക ചുമതല വഹിച്ചിരുന്നയാളായിരുന്നു ഷാജി ഹംസ. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി രാജിവെച്ചതിന് പിന്നാലെ […]
Read more

പരിക്കിൽ നിന്ന് മുക്തനായ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുന്നു

വരാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാനിരിക്കെ, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് തിരിച്ചുവരവിന് സാധ്യത തെളിയുന്നു. പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായ താരം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തന്റെ ഫിറ്റ്‌നസ് തെളിയിച്ചതിനെ തുടര്‍ന്നാണ് തിരിച്ചുവരവിന് വഴിതുറന്നത്. ലോകകപ്പിനിടെ ഏറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഹാര്‍ദിക് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്‍സിഎയില്‍ നടന്ന പുനരധിവാസ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ അദ്ദേഹം, ബൗളിങ്ങും ബാറ്റിങ്ങും പുനരാരംഭിക്കുകയും പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുകയും ചെയ്തു. ഹാര്‍ദിക്കിന്റെ തിരിച്ചുവരവോടെ […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 1080 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ₹1,14,960 രൂപയാണ് വിപണിവില. ഗ്രാമിന് 135 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ₹14,370 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കുറയ്ക്കുകയാണ് ഉണ്ടായത്. ഗ്രാമിന് 147 രൂപ കുറഞ്ഞ് 15,677ൽ എത്തുകയും പവന് 1176 രൂപ കുറഞ്ഞ് 1,25,416 രൂപയിൽ എത്തുകയും ചെയ്തു.കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് ഇരിക്കുകയാണ്. ന്ന് മാസങ്ങൾക്ക് ശേഷം ഓഗസ്റ്റിലാണ് സ്വർണവില 1,20,000 കടന്നത്. ഓഗസ്റ്റ് […]
Read more

കെ.കെ രാഗേഷ് കാരണമാണ് കണ്ണൂരിൽ രണ്ട് എംഎൽഎമാരെ കൂടുതൽ കിട്ടിയത്; പരിഹസിച്ച് ആരോ​ഗ്യമന്ത്രി

കണ്ണൂർ: കണ്ണൂ‍ർ സിപിഐഎം ജില്ലാ സെക്രട്ടറി കെ. കെ രാ​ഗേഷിനെ പരിഹസിച്ച് ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ. രാഗേഷ് കാരണമാണ് കണ്ണൂരിൽ രണ്ട് എംഎൽഎമാരെ യുഡിഎഫിന് കൂടുതൽ കിട്ടിയതെന്നും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറരുത് എന്നുമായിരുന്നു മുരളീധരൻ്റെ പരിഹാസം. പാർട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറിയാണ് കെ കെ രാഗേഷ് എന്നും മുരളീധരൻ പറഞ്ഞു. കാന്തപുരം എ പി അബൂബക്ക‍‍ർ മുസലിയാരുടെ സ്ത്രീ വിരുദ്ധ നിലപാടിനോടും മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു. സ്ത്രീകൾക്ക് ഉണ്ടായ ഉയർച്ച കാണാതിരിക്കരുതെന്ന് […]
Read more

Recent News