ആഗോള ബോക്സ് ഓഫീസില്‍ ആ മാന്ത്രിക സംഖ്യയും മറികടന്ന് ടോക്സിക്
കൊച്ചി : തെന്നിന്ത്യൻ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രം ടോക്സിക് ഓഗസ്റ്റ് 26ന് തിയറ്ററുകളില്‍ എത്തി. കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഭാഷകളിൽ സിനിമ കാണാനാകും. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ആയിരുന്നു ചിത്രീകരിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ 250 കോടി മറികടന്നിരിക്കുകയാണ് ടോക്സിക്. ഇതുവരെയായി ടോക്സിക് ആകെ 256 കോടി നേടിയിട്ടുണ്ട് എന്ന് സാക്നില്‍ക്ക് […]
Read more

