ഹോട്ടലിന് മുകളില്‍ നിന്ന് ചാടി യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവ് പൊലീസ് നിരീക്ഷണത്തില്‍
കൊല്ലം: കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകള്‍ നിലയില്‍ നിന്നു ചാടി യുവതി മരിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങര വിഷ്ണു നിവാസില്‍ വൃന്ദ (27)യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറു മണിക്കായിരുന്നു സംഭവം. യുവതിക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് പൊലീസിന്റെ നിരീക്ഷണത്തിലാണ്. വൃന്ദയും എറണാകുളം സ്വദേശിയായ യുവാവും ഈ മാസം 20-നാണ് ഹോട്ടലില്‍ മുറിയെടുത്തത്. ഇരുവരും കുറച്ചുനാളായി ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിന്റെ മുകള്‍ നിലയില്‍ നിന്നും ചാടിയ യുവതി […]
Read more

