പിന്നാക്ക സംവരണ നിയമനം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ പ്രത്യേക റിക്രൂട്ട്‌മെന്റ്: മുഖ്യമന്ത്രി
തിരുവനന്തപുരം : പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം അനുസരിച്ചുള്ള നിയമനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മൂന്ന് വർഷം കൂടുമ്പോൾ പി എസ് സി വഴിയുണ്ടാകുന്ന നിയമനങ്ങൾ പരിശോധിച്ചു ആവശ്യമെങ്കിൽ പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തി അവരെ സർക്കാർ സർവീസിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ അയ്യൻകാളിയുടെ 163ാമത് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 35,000 കോടിയുടെ പദ്ധതി 30,000 കോടിയായി വെട്ടിച്ചുരുക്കിയിരുന്നു. എന്നാൽ പട്ടികജാതി-വർഗ വിഭാഗത്തിന് തുക അനുവദിച്ചപ്പോൾ […]
Read more

