‘ഇപ്പോള്‍ ഞാന്‍ സിപിഎമ്മിന് കൊള്ളാത്തവനായി; വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി ആര്‍എസ്എസിന് വിധേയപ്പെട്ടിട്ടില്ല. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല എസ്എന്‍ഡിപി യോഗമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ തര്‍ക്കം അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യ പിണക്കം മാത്രമാണെന്നും അത് ഹൈക്കമാന്റ് പരിഹരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സിപിഎമ്മിനെതിരെയും വെള്ളാപ്പള്ളി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി. ഇപ്പോള്‍ താന്‍ സിപിഎമ്മിന് താന്‍ കൊള്ളാത്തവനായി. ശബരിമല പ്രശ്‌നം വന്നപ്പോള്‍ എന്ന തലയില്‍ ചുമുന്നു നടന്നു. രണ്ട് ടേം ഭരിക്കാനായത് […]
Read more

