Tag: LATEST

2 വര്‍ഷത്തിന് ശേഷം മമ്മൂട്ടിക്കൊപ്പം നസീറുദ്ദീന്‍ ഷാ; ഔദ്യോഗിക പ്രഖ്യാപനം

മമ്മൂട്ടി വീണ്ടും തമിഴില്‍ എത്തുന്ന ചിത്രം. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷിനൊപ്പം. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സമീപകാലത്തെ മികവുറ്റ തെരഞ്ഞെടുപ്പുകളുടെ പേരില്‍ ഒടിടിയിലൂടെ മറുഭാഷകളിലും മമ്മൂട്ടിക്ക് ആരാധകര്‍ കൂടിയ കാലമാണിത്. അതിനാല്‍ ധനുഷിനൊപ്പം മമ്മൂട്ടി എത്തുന്നു എന്നത് തമിഴ് സിനിമാപ്രേമികളും ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഓം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ സംബന്ധിച്ച് ആവേശം പകരുന്ന ഒരു പുതിയ അപ്ഡേറ്റ് കൂടി എത്തിയിരിക്കുകയാണ്. ചിത്രത്തിലെ മറ്റൊരു സര്‍പ്രൈസ് കാസ്റ്റ് കൂടി […]
Read more

മൊറോക്കോയ്ക്ക് തിരിച്ചടി; ഫ്രാൻസിനെതിരെ സായ്ബാരി കളിക്കില്ല

ന്യൂയോർക്ക്: ഫ്രാൻസിനെതിരായ ക്വാർട്ടർ ഫൈനലിന് മുൻപ് മൊറോക്കോയ്ക്ക് തിരിച്ചടി. പരിക്കേറ്റ ഇസ്മായിൽ സായിബാരി ടീമിൽ നിന്നും പുറത്ത്. കാനഡയ്ക്കതിരായ മത്സരത്തിലായിരുന്നു മൊറോക്കോയുടെ സൂപ്പർ താരം ഇസ്മായിൽ സായ്ബാരിക്ക് പരിക്കേറ്റത്. ഹാംസ്ട്രിങ് ഇഞ്ച്വറി മൂലം മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനിറ്റിൽ താരത്തെ പിൻവലിച്ചിരുന്നു. ഫ്രാൻസിനെതിരായ മത്സരത്തിൽ സായ്ബാരിക്ക് ഇറങ്ങാൻ കഴിയുമെന്നായിരുന്നു മൊറോക്കൻ ക്യാംപിലെ പ്രതീക്ഷ. എന്നാൽ ഫ്രാൻസിനെതിരായ മത്സരത്തിൽ ജയിച്ചയാൾ ടൂർണമെന്റിലെ തുടർന്നുള്ള മത്സരങ്ങളിൽ സായിബാരിക്ക് കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയും മൊറോക്കൻ കോച്ച് മുഹമ്മദ് ഒഹാബി വ്യക്തമാക്കി. നിലവിൽ മൂന്ന് […]
Read more

നടിയെ ആക്രമിച്ച കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹർജി ഇടക്കാല ഉത്തരവിനായി മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. പൾസർ സുനി ഉൾപ്പെടെയുള്ളവരുടെ ഹർജിയാണ് ഇടക്കാല ഉത്തരവിനായി മാറ്റിയത്. നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും നടി കോടതിയിൽ ചൂണ്ടിക്കാട്ടി. ശിക്ഷ മരവിപ്പിച്ചാൽ കുറ്റകൃത്യത്തിൻ്റെ ഗൗരവം കുറച്ചു കാണുന്നുവെന്ന് കരുതപ്പെടുമെന്നും നടി കോടതിയിൽ വാദിച്ചു. പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടു. ശിക്ഷ വർധിപ്പിക്കണമെന്ന അപ്പീൽ, കോടതി പരിഗണനയിലാണ്. ഒന്നാം പ്രതി കൊടും […]
Read more

പൊന്നാനി ബലാത്സംഗ കേസ്; കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി കോടതി

മലപ്പുറം: പൊന്നാനി ബലാത്സംഗ കേസില്‍ കേസെടുക്കാന്‍ പൊന്നാനി മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കി. കേസിൽ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയാകും. അതിജീവിതയുടെ പരാതിയിലാണ് നടപടി. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി. വി ബെന്നി, എസ്എച്ച്ഒ വിനോദ് വലിയാറ്റൂര്‍ എന്നിവര്‍ പ്രതികളാകും.കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം. 2022 ജനുവരിയിലാണ് അതിജീവിതയുടെ പരാതിക്ക് ആധാരമായ കുറ്റകൃത്യം നടന്നത്. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ […]
Read more

ലോകകപ്പിലെ ചരിത്ര മുന്നേറ്റം

കെയ്‌റോ: ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയെ അക്ഷരാർത്ഥത്തിൽ നെഞ്ചിടിപ്പിച്ച മിന്നും പ്രകടനത്തിന് പിന്നാലെ ഈജിപ്ത് ദേശീയ ഫുട്ബോൾ ടീം ഹെഡ് കോച്ച് ഹൊസാം ഹസ്സന്‍റെയും(59) ടീം ഡയറക്ടർ ഇബ്രാഹിം ഹസ്സന്‍റെയും കരാറുകൾ പുതുക്കി ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം 2030 വരെയുള്ള ദീർഘകാല കരാറാണ് ഹൊസാം ഹസ്സന് നൽകിയിരിക്കുന്നത്. ലോകകപ്പിൽ മുഹമ്മദ് സലാ നയിച്ച ഈജിപ്ത് ടീം പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 16) വരെ എത്തിയാണ് ചരിത്ര മുന്നേറ്റം നടത്തിയത്. പ്രീ-ക്വാർട്ടറിൽ കരുത്തരായ അർജന്‍റീനയ്ക്കെതിരെ […]
Read more

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കതിരെ ചികിത്സാപ്പിഴവ് പരാതി

കണ്ണൂര്‍: കണ്ണൂർ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. ചുണ്ടിന് മുറിവ് പറ്റി ആശുപത്രിയില്‍ എത്തിയ രണ്ടു വയസ്സുകാരൻ അനസ്‌തേഷ്യ നല്‍കിയതിന് ശേഷം ബോധരഹിതനായി. തുടർന്ന് കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. എരമം സ്വദേശിയായ രണ്ടുവയസുകാരനാണ് ചികിത്സയിലുളളത്. ആശുപത്രിയ്ക്ക് ഗുരുതര പിഴവാണ് സംഭവിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം, ചികിത്സാപ്പിഴവെന്ന ആരോപണം നിഷേധിച്ച് ബേബി മെമ്മോറിയല്‍ ആശുപത്രി രംഗത്തെത്തി. അനസ്‌തേഷ്യ നല്‍കിയപ്പോള്‍ കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചെന്നും ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ആവശ്യമായ പരമാവധി ചികിത്സ നല്‍കുകയും ചെയ്തു […]
Read more

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

മെഗാസ്റ്റാർ ചിരഞ്ജീവി സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി വീണ്ടും കൈകോർക്കുന്ന ചിത്രം ചിരു 158 ചിത്രീകരണം പുരോഗമിക്കുന്നു. പ്രശസ്ത പ്രൊഡക്ഷൻ ബാനർ ആയ കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണൻ നിർമ്മിക്കുന്ന ഈ ഹൈ-വോൾട്ടേജ് എന്റർടെയ്‌നർ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര് #ചിരുബോബി2 / #ചിരു158 എന്നാണ്. കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ നിരവധി വൻകിട പ്രോജക്ടുകൾ നൽകിയതിന് ശേഷം കെവിഎൻ പ്രൊഡക്ഷൻസിന്റെ ആദ്യ തെലുങ്ക് സംരംഭം കൂടിയാണ് ഈ ചിത്രം. ഇപ്പോഴിതാ, ചിത്രത്തിന്റെ […]
Read more

2027 ൽ സാമ്പത്തിക രംഗത്ത് കുതിക്കാൻ കുവൈത്തും ഖത്തറും2027 ൽ സാമ്പത്തിക രംഗത്ത് കുതിക്കാൻ കുവൈത്തും ഖത്തറും

കുവൈത്ത് : 2027 ൽ ഗൾഫിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥകകളായി കുവൈത്തും ഖത്തറും മാറും. ഈ രാജ്യങ്ങളിൽ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF) അടുത്ത വർഷം 10 ശതമാനത്തിലധികം സാമ്പത്തിക വളർച്ചയാണ് പ്രവചിക്കുന്നത്. മന്ദഗതിയിലുള്ള വളർച്ചാ ഘട്ടത്തിൽ നിന്ന് മേഖല തിരിച്ചുവരുമ്പോഴാണ് മുന്നേറ്റം പ്രതീക്ഷിക്കുന്നത്. അതേസമയം, 2026 ൽ മിഡിൽ ഈസ്റ്റും മധ്യേഷ്യയും വലിയ തോതിൽ മാന്ദ്യം അനുഭവിക്കുമെന്നാണ് IMF ന്റെ ഏറ്റവും പുതിയ വേൾഡ് ഇകണോമിക് ഔട്ട്‌ലുക്കിൽ പ്രവചിക്കുന്നത്. ഏപ്രിലിലെ പ്രവചനത്തേക്കാൾ വളർച്ച 0.7 […]
Read more

ഔദ്യോ​ഗിക സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഒമാനിൽ

മസ്കത്ത്: ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഒമാനിൽ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തി. സന്ദർശന വേളയിൽ അദ്ദേഹം ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ഒമാൻ ബന്ധത്തിന്റെ സമഗ്രമായ വശങ്ങൾ വിലയിരുത്തുന്നതിനൊപ്പം, 2025 ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ സന്ദർശിച്ച വേളയിൽ കൈക്കൊണ്ട തീരുമാനങ്ങളിലെ പുരോഗതിയും ഇരുനേതാക്കളും ചർച്ച ചെയ്യും. 2026 ജൂൺ 1-ന് നിലവിൽ വന്ന ഇന്ത്യ-ഒമാൻ […]
Read more

സലാലയിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു

സലാല: ഒമാനിലെ പ്രവർത്തനം കൂടുതൽ വിപുലീകരിച്ച് ലുലു ഗ്രൂപ്പ് സലാലയിലെ അൽ മുറൂജ് മേഖലയിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു. സലാല വാലി ഷെയ്ഖ് ഡോ. സയീദ് ബിൻ ഹുമൈദ് ബിൻ അബ്ദുല്ല അൽ ഹാർത്തി ഉദ്‌ഘാടനം നിർവ്വഹിച്ചു.ലുലു ഒമാൻ ഡയറക്ടർ ഷബീർ കെ.എ, മറ്റ് പ്രമുഖരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. സലാലയിലെ വളർന്നുവരുന്ന പാർപ്പിട മേഖലകളിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് 3,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പുതിയ സ്റ്റോർ ഒരുക്കിയിരിക്കുന്നത്. ഇത്തീൻ റോഡിന് […]
Read more

Recent News