ടിഎംസി നേതാവ് കകോലി ഘോഷ് ദസ്തിദാർ പാർട്ടി പദവികൾ രാജിവെച്ചു

കൊൽക്കത്ത : മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് കാകോലി ഘോഷ് ദസ്തിദാർ പാർട്ടി പദവികൾ രാജിവെച്ചു. ലോക്സഭയിലെ ടിഎംസി ചീഫ്…

‘വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണം’; മുനമ്പം തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ ദീപികയിൽ മുഖപ്രസംഗം

കൊച്ചി: മുനമ്പം തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ കത്തോലിക്ക മുഖപത്രമായ ദീപികയിൽ മുഖപ്രസംഗം. വഖഫ് ബോർഡ് തർക്ക…

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് 9 ജില്ലകൾക്ക് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ,…

മുഖ്യമന്ത്രി വി. ഡി സതീശൻ അത്ഭുതമാണെന്ന് ശ്രീകുമാരൻ തമ്പി

പറവൂർ: മുഖ്യമന്ത്രി വി. ഡി സതീശൻ ഒരു അത്ഭുതമാണെന്ന് കവിയും ​ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. മുഖ്യമന്ത്രിക്ക് പറവൂർ പൗരാവലി നൽകിയ…

58 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവീസുകൾ വ്യാപിപ്പിക്കാൻ കുവൈത്ത് എയർവേയ്സ്

കുവൈത്ത് സിറ്റി: 58 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവീസുകൾ വ്യാപിപ്പിക്കാൻ കുവൈത്ത് എയർവേയ്സ്. ഔദ്യോഗിക അനുമതികൾ ലഭിച്ചതിനെ തുടർന്ന് ജൂൺ…

ബലിപെരുന്നാൾ; ഒമാനിൽ 20,000 ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ എത്തിച്ചു

മസ്കറ്റ്: ബലിപെരുന്നാൾ പ്രമാണിച്ച് ഒമാനിൽ 20,000 ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ എത്തിച്ചു. ഒമാനിലെ കേന്ദ്ര വിപണികളിൽ കാർഷിക ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും…

ബംഗാളിലെ ഫാൽത്ത മണ്ഡലത്തിൽ ബിജെപിക്ക് ജയം

ഡൽഹി: പശ്ചിമ ബംഗാളിലെ ഫാൽത്ത മണ്ഡലത്തിൽ ബിജെപിക്ക് ജയം. ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡ 100921 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.…

അതിശക്തമഴ; എറണാകുളത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: എറണാകുളത്ത് അതിശക്ത മഴയ്ക്ക് സാധ്യത. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. 11 ജില്ലകളിൽ യെല്ലോ…

അവർ ചെയ്തത് ഔദ്യോഗിക ജോലി; മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ന്യായീകരിച്ച് ഇ.പി ജയരാജൻ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺ​ഗ്രസ്- കെഎസ് യു പ്രവർത്തകരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ന്യായീകരിച്ച് സിപിഎം നേതാവ്…

കൊച്ചി രാജ്യത്തിന് മാതൃകയാവും; മുഖ്യമന്ത്രി വി ഡി സതീശൻ

എറണാകുളം: രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള ഫിലിം ഇൻഡസ്ട്രിയുടെ ആസ്ഥാനമാക്കി കൊച്ചിയെ മാറ്റണമെന്നും…