‘കുര്യനും സുധീരനും ഭരിക്കാൻ സമ്മതിക്കുന്നില്ല, പുറത്താക്കണം’; പി ജെ കുര്യനെതിരെ അസഭ്യവർഷം
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിനെ യൂ ടേൺ സർക്കാരെന്നു വിമർശിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അസഭ്യവർഷം. കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമാണ് രൂക്ഷമായി പി ജെ കുര്യനെ കടന്നാക്രമിക്കുന്നത്. പി ജെ കുര്യനും വി എം സുധീരനും ഈ സർക്കാരിനെ ഭരിക്കാൻ അനുവദിക്കുന്നില്ല, ഇരുവരെയും കോൺഗ്രസിൽ നിന്ന് പുറത്താക്കണം എന്നെല്ലാമാണ് കമന്‍റുകൾ. വി ഡി സതീശൻ സർക്കാരിന്റെ ചില തീരുമാനങ്ങൾ കണ്ട് യൂ ടേൺ സർക്കാർ എന്ന് ജനങ്ങൾ സംശയിച്ചാൽ […]
Read more

