അപകടകരമായി ബസ് ഓടിച്ച ഡ്രൈവർക്കെതിരെ നടപടി
കൊച്ചി: ഒടിഞ്ഞ സൈഡ് മിററിന്റെ കഷ്ണം കൈയിൽ പിടിച്ച് അപകടകരമായി സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. കാക്കനാട് – ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് വിചിത്രമായ രീതിയിൽ വാഹനം ഓടിച്ചത്. ബസിന്റെ വലത് വശത്തെ സൈഡ് മിറർ തകർന്നതിനെ തുടർന്ന്, അതിന്റെ ഭാഗം കൈയിൽ പിടിച്ച് ജനലിലൂടെ പുറത്തേക്ക് നീട്ടി പിന്നിലെ വാഹനങ്ങൾ നിരീക്ഷിച്ച് കൊണ്ടായിരുന്നു യാത്ര. കഴിഞ്ഞ ആഴ്ച പാലാരിവട്ടത്ത് മെട്രോ നിർമാണം […]
Read more

