വോട്ടർ പട്ടിക കേസ്: സോണിയ ഗാന്ധിക്കെതിരെ FIR രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ വാദം കേൾക്കാൻ ഉത്തരവിട്ട് കോടതി
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മൂന്ന് വര്‍ഷം മുമ്പ്, 1980-ല്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ വിസമ്മതിച്ച മജിസ്ട്രേറ്റിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ച് ഡല്‍ഹി കോടതി. നേരത്തെ മജിസ്ട്രേറ്റ് കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. പിന്നാലെ ഹര്‍ജി പരിഗണിച്ച ഡല്‍ഹി കോടതി വിശദമായ വാദം കേള്‍ക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് തിരികെ അയക്കുകയായിരുന്നു. ഹര്‍ജിയില്‍’ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS)യുടെ സെക്ഷന്‍ 175(3) […]
Read more

