ഇന്റർനാഷണൽ റീഫ് സമ്മിറ്റിന് അധ്യക്ഷത വഹിച്ച് സൗദി
റിയാദ്: ഇന്റർനാഷണൽ കോറൽ റീഫ് ഇനിഷ്യേറ്റീവിന്റെ 39ാമത് പൊതുയോഗത്തിന് അധ്യക്ഷത വഹിച്ച് സൗദി അറേബ്യ. നവംബർ മാസത്തിൽ സൗദിയിൽ നടക്കാനിരിക്കുന്ന ലോകത്തിലെ ആദ്യത്തെ ഗ്ലോബൽ കോറൽ റീഫ് സമ്മിറ്റിന് മുന്നോടിയായാണ് യോഗം നടന്നത്. നാല് ദിവസം നീണ്ടുനിന്ന യോഗത്തിൽ ശാസ്ത്രം, പരിസ്ഥിതി നയങ്ങൾ, സുസ്ഥിര ധനസഹായം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള കൃത്യമായ പ്രവർത്തന ചട്ടക്കൂട് രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. യോഗത്തിൽ സൗദി മുന്നോട്ടുവെച്ച 5 പ്രധാന നിർദേശങ്ങൾക്ക് അംഗങ്ങൾ ഐകകണ്ഠ്യേന അംഗീകാരം നൽകി. അന്താരാഷ്ട്ര തലത്തിലുള്ള തീരുമാനങ്ങൾ അതത് […]
Read more

