ഗുരുവായൂരപ്പനെ തൊഴുത് മുഖ്യമന്ത്രി; വെണ്ണകൊണ്ട് തുലാഭാരവും നടത്തി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. വെണ്ണ കൊണ്ട് തുലാഭാര വഴിപാടും മുഖ്യമന്ത്രി നടത്തി. ഞായറാഴ്ച്ച രാവിലെ ഏഴു മണിയോടെയാണ് മുഖ്യമന്ത്രി ഗുരുവായൂരിൽ എത്തിയത്. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് അദേഹത്തെ പൊന്നാടയണിയിച്ചു വരവേറ്റു. റെവന്യൂ മന്ത്രി എ പി അനിൽകുമാറിന്‍റെ മകന്‍റെ വിവാഹ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു. അതേസമയം, തൃപ്രയാർ ശ്രീരാമസ്വാമി […]
Read more

