തമിഴ്നാട്ടിൽ വിജയിക്ക് മുമ്പിൽ വഴിയടയുന്നു? സത്യപ്രതിജ്ഞയിൽ കടുത്ത അനിശ്ചിതത്വം
ചെന്നൈ: തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്നെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ . വ്യക്തമായ ജനവിധി ലഭിച്ചിട്ടും മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള തർക്കങ്ങളും ഘടകകക്ഷികളുടെ സമ്മർദങ്ങളും വിജയിച്ച മുന്നണിക്ക് മുന്നിൽ പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുകയാണ്. കേവലഭൂരിപക്ഷം കണ്ടെത്താൻ വിജയ്‌യുടെ പാർട്ടിയായ ടിവികെ ഒരു ഭാഗത്ത് ശ്രമങ്ങൾ നടത്തുമ്പോൾ മറുഭാഗത്ത് എഐഎഡിഎംകെയും ഡിഎംകെയും ഇത് തടയാനുള്ള നീക്കങ്ങളും നടത്തുകയാണ്. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണ ലഭിച്ചതോടെ വിജയ്ക്ക് കേവലഭൂരിപക്ഷം ഉറപ്പാക്കാൻ ഒന്നോ രണ്ടോ സീറ്റുകൾകൂടി വേണം. രണ്ട് സീറ്റുകളുള്ള […]
Read more

