എംപിമാർ പാർട്ടിവിട്ട സംഭവം; പ്രതിസന്ധിക്ക് തടയിടാൻ കെജ്‌രിവാൾ നേരിട്ടിറങ്ങും
ഡൽഹി: ആംആദ്മി പാർട്ടിയിലെ കൊഴിഞ്ഞുപോക്കിന് തടയിടാൻ അരവിന്ദ് കെജ്രിവാൾ നേരിട്ടിറങ്ങുന്നു. പാർട്ടി എംപി മാരുമായി കെജ്രിവാൾ ചർച്ച നടത്തും. പഞ്ചാബ് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഈ നീക്കം. പാർട്ടി പ്രവർത്തകരുമായി അരവിന്ദ് കെജ്രിവാൾ സംസാരിക്കും. സന്ദീപ് പഥക്കിന്റെ കൂറുമാറ്റം വിശദമായി പരിശോധിക്കും. ഇതിലൂടെ ബിജെപിയുടെ തുടർനീക്കങ്ങൾക്ക് തടയിടാനാണ് ആംആദ്മി പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത് അതേസമയം സൂറത്തിലെ മുൻസിപ്പൽ കോർപറേഷനിൽ മത്സരിക്കുന്ന 111 സ്ഥാനാർത്ഥികളിൽ നിന്ന് ആംആദ്മി പാർട്ടി നേതൃത്വം സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങുകയും ചെയ്തു. വിജയിച്ചുകഴിഞ്ഞാൽ പാർട്ടി വിടില്ലെന്ന […]
Read more

