ഫുട്ബോൾ ആരാധകർക്ക് ഇരുട്ടടി; സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ മാറ്റം വരുത്തി സീ
മുംബൈ: മെക്സിക്കോയില്‍ ഇന്ന് ഫുട്ബോള്‍ ലോകകപ്പിന് കിക്കോഫ് ആവാനിരിക്കെ സംപ്രേഷണവകാശം സ്വന്തമാക്കിയ സീ എന്‍റർടൈൻമെന്‍റ് സീ5 സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ അവസാന നിമിഷം വരുത്തിയ മാറ്റം ആരാധകര്‍ക്ക് ഇരുട്ടടിയായി. നേരത്തെ പ്രഖ്യാപിച്ച 3 മാസത്തേക്കുള്ള 799 രൂപയുടെ ലോകകപ്പ് സബ്‌സ്ക്രിപ്ഷൻ പ്ലാനിൽ(പരസ്യങ്ങളോടെ) 3 ഡിവൈസുകളില്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ കഴിയുമായിരുന്നെങ്കില്‍ കിക്കോഫ് ദിവസം വരുത്തിയ മാറ്റം അനുസരിച്ച് ഒരു ഡിവൈസില്‍ മാത്രമെ ഇനി കാണാനാവു. 1699 രൂപയുടെ ഒരു വര്‍ഷത്തെ പ്രീമിയം സബ്‌സക്രിപ്ഷൻ പാക്കേജില്‍(പരസ്യങ്ങളില്ലാതെ) 4 ഡിവൈസുകളില്‍ കാണാൻ […]
Read more

