ലോകകപ്പ് ഫൈനല്‍ മത്സരം നിയന്ത്രിച്ച റെഫറി സ്ലാവ്‌കോ വിന്‍സിച്ച് വിരമിച്ചു
ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനല്‍ മത്സരം നിയന്ത്രിച്ച് ദിവസങ്ങള്‍ക്കകം തന്റെ റഫറിയിങ് കരിയര്‍ അവസാനിപ്പിച്ച് പ്രമുഖ റെഫറി സ്ലാവ്‌കോ വിന്‍സിച്ച്. കരിയറിന്റെ ഏറ്റവും ഉയര്‍ന്ന നേട്ടത്തില്‍ നില്‍ക്കുമ്പോഴാണ് 46-കാരനായ വിന്‍സിച്ചിന്റെ വിരമിക്കല്‍ പ്രഖ്യാപനം. സ്ലോവേനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. സ്‌പെയിനും അര്‍ജന്റീനയും തമ്മില്‍ നടന്ന ലോകകപ്പ് ഫൈനല്‍ പോരാട്ടം നിയന്ത്രിച്ച സ്ലാവ്‌കോ വിന്‍സിച്ച്, ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കുന്ന ആദ്യ സ്ലോവേനിയന്‍ റഫറിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒഫീഷ്യലുകളില്‍ […]
Read more

