കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ജി. സുധാകരന്‍
ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ജി. സുധാകരന്‍. കോണ്‍ഗ്രസ് സിപിഐഎമ്മുമായി കൂട്ടുകച്ചവടം നടത്തുന്നുവെന്നും അഴിമതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പൊളിറ്റിക്കല്‍ ക്രിമിനലുകളുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ അടുത്ത തവണ ആലപ്പുഴയില്‍ ഒമ്പത് സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭയില്‍ പ്രതിഷേധം ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും പൊലീസ് തന്നെ അറിയിച്ചില്ലെന്നും ജി സുധാകരന്‍ രമേശ് ചെന്നിത്തലയോടായി പറഞ്ഞു. ‘ഇന്നലെ നഗരസഭയിൽ സ്വീകരണത്തിന് വിളിച്ചു. അവിടെ വിളിച്ചു വരുത്തി അപമാനിച്ചു. എന്നെ വിളിച്ചു വരുത്തി പ്രതിഷേധിക്കാൻ […]
Read more

