ഇന്ത്യക്കാർക്ക് അബൂദബി സൗജന്യ വിസ; 11 ട്രാവൽ പാർട്ണർമാരുടെ പട്ടിക പുറത്തുവിട്ടു
അബൂദബി: ഇന്ത്യക്കാർക്കായി അബൂദബി പ്രഖ്യാപിച്ച സൗജന്യ ടൂറിസം വിസയിൽ ട്രാവൽ പാർട്ണർമാരുടെ പട്ടിക പുറത്തുവിട്ടു. സാംസ്കാരിക-വിനോദസഞ്ചാര വകുപ്പാണ് പട്ടിക പുറത്തുവിട്ടത്. 11 ഏജൻസികളെയാണ് പാർട്ണർമാരിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അക്ബർ ട്രാവൽസ്, റിയ ട്രാവൽസ്, ഹോളിഡേ ട്രൈബ്, മേക്ക് മൈ ട്രിപ്പ്, തോമസ് കുക്ക് ആൻഡ് എസ്.ഒ.ടി.സി, ത്രില്ലോഫിലിയ, ഉട്ടാസ്സോ.കോം, കേസരി ടൂർസ്, റോയൽ ടൂർസ്, പിക്ക് യുവർ ട്രയിൽ, ആര്യൻ ലെയ്ഷർ എന്നീ സ്ഥാപനങ്ങളെയാണ് ട്രാവൽ പാർട്ണർമാരായി തെരഞ്ഞെടുത്തത്. 2026 ആഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയുള്ള […]
Read more

