Author: Ardra

മൂന്നാറിന് ഇനി നീലവസന്തം; മലഞ്ചെരിവുകളിൽ നീലക്കുറിഞ്ഞി പൂത്തുതുടങ്ങി

മൂന്നാർ: മഞ്ഞുമൂടിയ മൂന്നാറിന്റെ മലനിരകളിൽ വീണ്ടും നീലനിറം പടർന്നുപിടിച്ചിരിക്കുകയാണ്. മൂന്നാർ ഇക്കാനഗർ, ചൊക്കരമുടി തുടങ്ങിയ മേഖലകളിൽ അപൂർവമായ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങി. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ഇക്കുറി നേരത്തെയെത്തിയതിന്റെ ആവേശത്തിലാണ് സഞ്ചാരികളും പ്രകൃതിസ്‌നേഹികളും. ഇക്കാനഗറിലെ മലഞ്ചെരിവുകളിലാണ് നിലവിൽ നീലക്കുറിഞ്ഞി ഏറ്റവും കൂടുതൽ പൂത്തുനിൽക്കുന്നത്. വരും ആഴ്ചകളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് നീലക്കുറിഞ്ഞിപ്പൂക്കാലം വ്യാപിക്കുമെന്നാണ് പ്രതീക്ഷ. നീലയും പച്ചയും കലർന്ന മലനിരകളുടെ കാഴ്ച മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് കൂടുതൽ മനോഹാരിത പകരുകയാണ്. നീലക്കുറിഞ്ഞിയുടെ വരവോടെ ഹൈറേഞ്ചിലെ വിനോദസഞ്ചാര മേഖലയിലും […]
Read more

ഓണക്കാലത്തെ പൊതുവിതരണത്തിനായുള്ള അരിയിൽ കേന്ദ്രം നിർത്തലാക്കിയ പോഷിതയരിയും; സ്വകാര്യമില്ലുകളിൽ പരിശോധന

ആലത്തൂർ: സംസ്ഥാനത്ത് ഓണക്കാലത്ത് പൊതുവിതരണത്തിന് കൈമാറാൻ സ്വകാര്യമില്ലുകളിൽ തയ്യാറാക്കിയ അരിയിൽ കേന്ദ്രസർക്കാർ നിർത്തലാക്കിയ പോഷിതയരിയുടെ സാന്നിധ്യം കണ്ടെത്തി. ഇത് കണ്ടെത്തിയതോടെ മില്ലുകളിൽ ഗുണനിലവാര പരിശോധന പൂർത്തിയാക്കി അരി പൊതുവിതരണത്തിന് കൈമാറുന്നത് സപ്ലൈകോ പാഡി മാർക്കറ്റിങ് ഓഫീസർമാർ നിർത്തിവെച്ചു. ആയിരം ലോഡ് അരിക്ക്‌ പ്രശ്‌നമുണ്ടെന്നാണ് വിവരം. ഓണക്കാലത്ത് റേഷൻകടകളിൽ എത്തേണ്ട മട്ടയറിയിലാണ് പോഷിതയരിയുടെ സാന്നിധ്യം കണ്ടെത്തിയത്. പോഷിതയരി പൊതുവിതരണത്തിനുള്ള അരിയിൽ കലർത്തുന്നത് 2026 ഫെബ്രുവരിയി 27-നാണ് കേന്ദ്രസർക്കാർ നിർത്തിയത്. ഇതിനുശേഷം പൊതുവിതരണത്തിനായി തയ്യാറാക്കുന്ന അരിയിൽ കലർത്താൻ കേന്ദ്രസർക്കാർ അംഗീകൃത […]
Read more

രണ്ട് വർഷത്തിനകം 10,000 പേർക്ക് ജോലി ഉറപ്പ്, ഓഫിസിലേക്ക് ബയോഡേറ്റ അയയ്ക്കുക; വമ്പൻ പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ

പറ്റ്ന: ബങ്കിപ്പൂരിലെ ചരിത്ര വിജയത്തിന് പിന്നാലെ മണ്ഡലത്തിലെ യുവാക്കൾക്കായി വൻ തൊഴിൽ പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ എംഎൽഎ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് 10,000 യുവാക്കൾക്കെങ്കിലും തൊഴിൽ ലഭ്യമാക്കുമെന്നു അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനായി മണ്ഡലത്തിലെ വിദ്യാസമ്പന്നരും തൊഴിൽരഹിതരുമായ യുവാക്കളുടെ ബയോഡാറ്റ ഓഫീസിലേക്ക് അയച്ചുനൽകാനും അദ്ദേഹം ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം കഴിഞ്ഞ ദിവസം ബങ്കിപ്പൂരിൽ എത്തിയപ്പോഴാണ് പ്രശാന്ത് കിഷോർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വോട്ടർമാർക്ക് നന്ദി അറിയിച്ച് അദ്ദേഹം മണ്ഡലത്തിൽ പര്യടനം നടത്തി. തെരഞ്ഞെടുപ്പ് വിജയത്തിന് […]
Read more

മണ്ഡല പുനർനിർണ്ണയത്തിനെതിരെ തമിഴ്‌നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും; പിലാപാട് കടുപ്പിച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട്ടിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണവും നിലവിലെ വിതരണവും മാറ്റമില്ലാതെ ശാശ്വതമായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന നിർണായക പ്രമേയം സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഒരുങ്ങുന്നു. നിലവിലെ 543 ലോക്‌സഭാ സീറ്റുകൾ അപ്പാടെ നിലനിർത്തണമെന്നും 2029 ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ വനിതകൾക്ക് 33 ശതമാനം സംവരണം ഉടൻ നടപ്പിലാക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതാണ് ഈ നീക്കം. പ്രമേയം സഭയിൽ എന്നായിരിക്കും അവതരിപ്പിക്കുകയെന്ന തീയതി വ്യക്തമായിട്ടില്ലെങ്കിലും, ശനിയാഴ്ച ചെന്നൈ കലൈവാണർ അരംഗത്തിൽ സംഘടിപ്പിച്ച എംപിമാരുടെ പ്രത്യേക […]
Read more

മുംബൈയിൽ കെട്ടിടത്തിന് വൻ തീപിടിത്തം; രണ്ട് പേർ മരിച്ചു, ആറ് പേർക്ക് പരിക്ക്

മുംബൈ: മുംബൈ വിലെ പാർലെ വെസ്റ്റിൽ 12 നില കെട്ടിടത്തിന്റെ 11-ാം നിലയിൽ തീപിടിത്തം. രണ്ട് വയസ്സുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 10 ഓടെയാണ് മുംബൈ ഫയർ ബ്രിഗേഡിന് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചത്. 11-ാം നിലയിലെ ഏകദേശം 4,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഭാഗത്താണ് തീപടർന്നത്. വൈദ്യുത വയറിംഗും ഇൻസ്റ്റലേഷനുകളും എസി യൂണിറ്റും വീട്ടുപകരണങ്ങളും സോഫ, കിടക്ക, ഫാൾസ് സീലിങ്, അടുക്കള ഉപകരണങ്ങൾ എന്നിവയും തീപിടിത്തത്തിൽ കത്തിനശിച്ചു.തീപിടിത്തം ആദ്യം […]
Read more

കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് സ​ഹ​ക​ര​ണ​സം​ഘം ബ​സ് വാ​ങ്ങി​ന​ൽ​കും; 40 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി

കോ​ഴി​ക്കോ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ബ​സ് വാ​ങ്ങി ന​ൽ​കാ​നാ​യി കാ​ലി​ക്ക​റ്റ് സി​റ്റി സ​ർ​വി​സ് സ​ഹ​ക​ര​ണ സം​ഘം പൊ​തു​ന​ൻ​മ ഫ​ണ്ടി​ൽ നി​ന്ന് ഗതാ​ഗ​ത​മ​ന്ത്രി സി.​പി. ജോ​ണി​ന് 40 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി. എം.​വി.​ആ​ര്‍ കാ​ന്‍സ​ര്‍ സെ​ന്റ​ര്‍ സ​ന്ദ​ര്‍ശ​ന വേ​ള​യി​ല്‍ സ​ഹ​ക​ര​ണ സം​ഘം ചെ​യ​ര്‍പേ​ഴ്‌​സ​ൻ പ്രീ​മ മ​നോ​ജ് ആ​ണ് ചെ​ക്ക് കൈ​മാ​റി​യ​ത്. ച​രി​​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ഒ​രു സ​ഹ​ക​ര​ണ സം​ഘം ബ​സ് വാ​ങ്ങി ന​ൽ​കു​ന്ന​ത്. കോ​ഴി​ക്കോ​ട് നി​ന്ന് പാ​ല​ക്കാ​ട്ടെപ​റ​മ്പി​ക്കു​ള​ത്തേ​ക്ക് മു​ത​ല​മ​ട വ​ഴി ബ​സ് ഓ​ടി​ക്ക​ണം എ​ന്ന് നി​ർ​ദേ​ശം മാ​ത്ര​മേ സ​ഹ​ക​ര​ണ സം​ഘം ഉ​പാ​ധി​യാ​യി […]
Read more

ചാലിയാറില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് 23കാരനെ കാണാതായി

കോഴിക്കോട്: ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ കുതിരാടം സ്വദേശി ബാസിലിനെ (23) യാണ് കാണാതായത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് തോണി മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. നാട്ടുകാരും ഫയർ ഫോഴ്‌സും തെരച്ചിൽ നടത്തുകയാണ്.
Read more

പോലീസ് യൂണിഫോം തട്ടിപ്പ്: ട്രെയിനി ശംഭുവിനെ സർവീസിൽ നിന്ന് നീക്കി

തിരുവനന്തപുരം: പോലീസ് യൂണിഫോം വാങ്ങുന്നതിനായി ശേഖരിച്ച ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ പോലീസ് ട്രെയിനി ശംഭുവിനെതിരെ കടുത്ത നടപടി. ശംഭുവിനെ സർവീസിൽ നിന്ന് മാറ്റിനിർത്തുകയും പരിശീലനത്തിൽ നിന്ന് ഒഴിവാക്കി. കെഎപി 3 ബറ്റാലിയൻ കമാൻഡാണ് നടപടി സ്വീകരിച്ചത്. ട്രെയിനിങ് കാലയളവിലായിരുന്നു ശംഭു തട്ടിപ്പ് നടത്തിയത്. യൂണിഫോം കമ്മിറ്റിയിലെ അംഗമായിരുന്ന ശംഭുവിന്റെ അക്കൗണ്ടിലേക്കാണ് പോലീസ് ഉദ്യോഗസ്ഥർ യൂണിഫോം വാങ്ങുന്നതിനായി ആകെ ഏഴ് ലക്ഷം രൂപ നൽകിയത്. എന്നാൽ യൂണിഫോം ലഭിക്കാതെ വന്നതോടെ ഉദ്യോഗസ്ഥർ അന്വേഷിച്ചപ്പോഴാണ് പണം […]
Read more

കോടഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നാട്ടുകാരുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

കോടഞ്ചേരി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. നിലമ്പൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്.കാറിന്‍റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻതന്നെ കാറിലുള്ളവരെ വിളിച്ച് കാര്യം അറിയിക്കുകയും വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു. യാത്രക്കാർ പുറത്തിറങ്ങിയപ്പോഴേക്കും കാറിന്റെ മുൻഭാഗത്ത് പൂർണമായും തീ പടർന്നു. അപകടം കണ്ടതോടെ പ്രദേശവാസികൾ ഓടിയെത്തി വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചു.തുടർന്ന് തൊട്ടടുത്തുള്ള ബാങ്കിൽനിന്ന് അഗ്നിശമന ഉപകരണങ്ങൾ എത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. വിവരമറിഞ്ഞ് ഉടൻതന്നെ അഗ്നിശമന […]
Read more

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

ഡൽഹി: ഔദ്യോഗിക ചടങ്ങുകളിൽ ദേശീയ ഗീതമായ ‘വന്ദേമാതരം’ ആറ് വരികളുള്ള അതിന്റെ പൂർണ്ണരൂപത്തിൽ നിർബന്ധമായും ആലപിക്കണമെന്ന കേന്ദ്ര നിയമ ഭേദഗതിയുടെ പ്രായോഗികതയെ ചോദ്യം ചെയ്ത് കോൺഗ്രസ് എം.പി ശശി തരൂർ. ചടങ്ങുകളുടെ തുടക്കത്തിലും അവസാനത്തിലും വന്ദേമാതരം പൂർണ്ണമായി പാടണമെന്ന വ്യവസ്ഥ പ്രായോഗികമല്ല. ദേശീയഗാനത്തിന് 52 സെക്കൻഡും വന്ദേമാതരത്തിന് 3 മിനിറ്റ് 10 സെക്കൻഡും സമയമെടുക്കും. ​സംസ്ഥാന ഗാനങ്ങൾ കൂടിയാകുമ്പോൾ ജനങ്ങൾ 6 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരും. ഒരു ചടങ്ങിൽ ആകെ 12 മിനിറ്റോളം ജനങ്ങൾ എഴുന്നേറ്റ് […]
Read more

Recent News