തിരുവനന്തപുരം: ബാലരാമപുരം ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം. മദ്യം ഉൾപ്പെടെ മോഷ്ടിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. ബിവറേജസിന്റെ വാതിലുകൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ബാലരാമപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
Related Posts
ബിജെപിക്ക് നാഥനില്ല; വിമർശിച്ച് എ എ റഹീം എംപി
തിരുവനന്തപുരം: സംസ്ഥാനത്തു ബിജെപി നാഥനില്ലാത്ത അവസ്ഥയിലും, കുത്തഴിഞ്ഞ നിലയിലും ആണെന്ന് എംപി എ എ റഹീം. നഗരസഭാ ഭരണം പിടിച്ചെടുത്തതിന്റെ…
പതിനെട്ടുകാരൻ ആത്മഹത്യ ചെയ്ത സംഭവം; ഒരാൾ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയിൽ പതിനെട്ട് വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി…
വിമാന സർവീസുകൾ വൈകിയാൽ നടപടി സ്വീകരിക്കുമെന്ന് സിയാൽ
കൊച്ചി: ഇനി മുതൽ വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി വൈകിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്…
