സംസ്ഥാനത്ത് സിഎന്‍ജി വില വീണ്ടും കൂട്ടി
കോഴിക്കോട്: സംസ്ഥാനത്ത് സിഎന്‍ജി വില വീണ്ടും കൂട്ടി. കിലോക്ക് ഒന്നര രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ കേരളത്തിലെ വില കിലോക്ക് 101 രൂപയായി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ നേരത്തെ ഘട്ടം ഘട്ടമായി സിഎന്‍ജി വില വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില വര്‍ധനവ്. സിഎന്‍ജി വാഹനങ്ങള്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് വരുന്ന വാഹന ഉടമകള്‍ക്കും വാണിജ്യ വാഹന ഡ്രൈവര്‍മാര്‍ക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധനവില്‍ നിന്ന് ആശ്വാസം തേടി സിഎന്‍ജിയിലേക്ക് മാറിയവരാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്. ജൂലൈ 20ന് പാര്‍ലമെന്റ് […]
Read more

