സ്‌കൂള്‍ ബസുകളുടെ സുരക്ഷാ പരിശോധന തുടങ്ങി
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്‌കൂള്‍ ബസുകളുടെ സുരക്ഷാ പരിശോധന മലപ്പുറം ആര്‍.ടി.ഒ.യുടെ നേതൃത്വത്തില്‍ ആരംഭിച്ചു.ഏറനാട് താലൂക്കിലെ സ്‌കൂള്‍ ബസുകളുടെ അവസാനഘട്ട പരിശോധന ജൂണ്‍ 23ന് മലപ്പുറം കാവുങ്ങല്‍ ബൈപാസില്‍ രാവിലെ ഏഴിന് നടക്കും.തിരൂരങ്ങാടി താലൂക്കിലെ പരിശോധനക്ക് വി.കെ പടി ഫിറ്റ്‌നസ് ഗ്രൗണ്ടില്‍ തുടക്കമായി. വാഹനങ്ങളുടെ അടുത്ത സുരക്ഷാ പരിശോധന 23ന് നടക്കും. തിരൂര്‍ താലൂക്കിലെ പരിശോധന ഇന്നലെ(മെയ് 20) പറവണ്ണ ടെസ്റ്റ് […]
Read more

