അലിൻ ജോസ് പെരേരയെക്കുറിച്ച് ടിനി ടോം
കൊച്ചി : സൈബറിടത്തെ വൈറല്‍ താരമാണ് അലിന്‍ ജോസ് പെരേര. സിനിമാ റിവ്യൂ പറഞ്ഞ് വൈറലായ അലിന്‍ ജോസ് പിന്നീട് ഷോട്ട് ഫിലിമിലും ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഉദ്ഘാടനപരിപാടികളുമായും താരം സജീവമാണ്. അലിനെക്കുറിച്ച് ശ്രദ്ധേയമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടൻ ടിനി ടോമും. അലിൻ ജോസ് പെരേര യഥാർത്ഥത്തിൽ ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാണെന്ന് ടിനി ടോം ഫേസ്‍ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ”അലിൻ ജോസ് പെരേര യഥാർത്ഥത്തിൽ സ്വന്തമായി വഴിവെട്ടി വന്നവൻ – എന്നെ ഞെട്ടിച്ച പോസ്റ്ററാണിത്. അലിൻ […]
Read more

