രേണുവിന്റെ പേരിൽ പണപ്പിരിവ്
കൊല്ലം : ക്യാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന രേണു സുധിയുടെപേരിൽ നടക്കുന്ന വ്യാജ പണപ്പിരിവിനെക്കുറിച്ച് തുറന്ന് പറഞ് രേണു സുധി. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ചിലർ തന്റെ പേരിൽ പണപ്പിരിവ് നടത്തുന്നതെന്ന് രേണു വീഡിയോയിൽ വ്യക്തമാക്കുന്നു . തന്റെ അസുഖത്തിന് വേണ്ടി പണം പിരിക്കാൻ താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും രേണു വ്യക്തമാക്കി. ജോലി ചെയ്യാൻ സാധിക്കാത്തതുകൊണ്ട്, യൂട്യൂബ് ചാനലിൽ നിന്നുള്ള വരുമാനവും സബ്സ്ക്രിപ്ഷനും ഉപയോഗിച്ചാണ് ചികിത്സയ്ക്കുള്ള വലിയ തുക താൻ കണ്ടെത്താൻ ശ്രമിക്കുന്നതെന്ന് രേണു പറയുന്നു […]
Read more

