ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് കേരള തിരുവനന്തപുരം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു
തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് കേരളയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്നു. സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രാദേശിക മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന പ്രാദേശിക മാധ്യമപ്രവർത്തകരെ ചേർത്തുനിർത്തുന്ന നയമാണ് സർക്കാരിന്റേത്. സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന പ്രാദേശിക മാധ്യമപ്രവർത്തകരെ അവഗണിക്കുന്ന സമീപനത്തിന് സർക്കാർ കൂട്ടുനിൽക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.പി. […]
Read more

