CAT 2026 രജിസ്ട്രേഷൻ ആരംഭിച്ചു; പരീക്ഷ നവംബർ 29-ന്
ബെംഗളൂരു, അഹമ്മദാബാദ്, കോഴിക്കോട്, കൊൽക്കത്ത ഉൾപ്പടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളിലേക്കും (ഐ.ഐ.എം.) മറ്റ് പ്രമുഖ ബിസിനസ് സ്കൂളുകളിലേക്കും പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് രജിസ്ട്രേഷൻ ഔദ്യോഗിക വെബ്‌സൈറ്റായ iimcat.ac.in-ൽ ആരംഭിച്ചു. ഇത്തവണ ഐ.ഐ.എം ഇൻഡോർ ആണ് പരീക്ഷ നടത്തുന്നത്. 2026 നവംബർ 29-ന് മൂന്ന് സെഷനുകളായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നോ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നോ കുറഞ്ഞത് 50% മാർക്കോ തത്തുല്യ CGPA-യോ ഉള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. അഡ്മിറ്റ് കാർഡ് നവംബറിൽ […]
Read more

