മുംബൈ: ശ്രീലങ്കയ്ക്കെതിരെ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സംഘത്തില്‍ മാറ്റം. ഇന്ത്യൻ ടീമിന്റെ പുതിയ ഫീൽഡിംഗ് കോച്ചായി മുൻ അസം താരവും പരിശീലകനുമായ സുഭദീപ് ഘോഷിനെ നിയമിച്ചു. നിലവിലെ ഫീൽഡിംഗ് കോച്ച് ടി. ദിലീപിന് പകരക്കാരനായാണ് 57-കാരനായ സുഭദീപ് എത്തുന്നത്. 2025-ലെ ഇംഗ്ലണ്ട് പര്യടനത്തിനുശേഷം ബിസിസി.ഐ നൽകിയ ഒരു വർഷത്തെ കരാർ കാലാവധി പൂർത്തിയായതോടെയാണ് ടി ദിലീപ് ഫീല്‍ഡിംഗ് പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. 2021 മുതൽ 2024-25 ബോർഡർ-ഗവാസ്കർ ട്രോഫി വരെയുള്ള ആദ്യ ഘട്ടത്തിന് ശേഷമാണ് ദിലീപ് രണ്ടാമതും ടീമിനൊപ്പം ചേർന്നത്.
Related Posts
‘നക്സലിസത്തിൽ നിന്ന് മുക്തമായ ഇന്ത്യയിലെ ആദ്യ ദീപാവലി’; ബസ്തറിൽ സുരക്ഷാസേനയ്ക്കൊപ്പം ആഘോഷിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: രാജ്യത്ത് നക്സലിസത്തിനെതിരായ പോരാട്ടം വിജയിച്ചെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നക്സലിസത്തിന്റെ ഭീതിയിൽ നിന്ന് രാജ്യം മുക്തമായ ശേഷമുള്ള…
ഹാട്രിക് ബ്ലോക്ക്ബസ്റ്റർ വിജയവുമായി ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ്
ലോക, കളങ്കാവൽ, ബെത്ലഹേം കുടുംബ യൂണിറ്റ് എന്നിവയിലൂടെ വിതരണ രംഗത്ത് ഹാട്രിക് ബ്ലോക്ക്ബസ്റ്റർ വിജയവുമായി ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ്. മലയാള…
വിദ്യാർത്ഥിനികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി; അധ്യാപികയ്ക്ക് സസ്പെൻഷൻ
ജയ്പൂർ: ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായതിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന പരാതിയിൽ രാജസ്ഥാനിൽ…
