ചെന്നൈ: അരനൂറ്റാണ്ടായി സെന്റ് ജോർജ് കോട്ടയിൽ പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫിസ് മാറ്റി സ്ഥാപിക്കുന്നതിനായി 11 കോടി രൂപ അനുവദിച്ചു. സെക്രട്ടേറിയറ്റ് വളപ്പിലെ നാമക്കൽ കവിജ്ഞർ മാളികയിലെ 10–ാം നിലയിലാണ് പുതിയ ഓഫിസ് ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ മുറി, പ്രൈവറ്റ് സെക്രട്ടറിമാരുടെ ഓഫിസുകൾ, കോൺഫറൻസ് ഹാൾ എന്നിവ ഒരുക്കും. പൊതുമരാമത്ത് വകുപ്പ് 3 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. ഇവയ്ക്കൊപ്പം മറ്റു മന്ത്രിമാരുടെ ഓഫിസുകളും നവീകരിക്കുന്നുണ്ട്.
Related Posts
പിണറായി വിജയനെതിരെ കൊല്ലം ജില്ലാ വിപുലീകൃത കമ്മിറ്റി യോഗത്തിൽ വിമർശനം
കൊല്ലം: പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ സിപിഎം കൊല്ലം ജില്ലാ വിപുലീകൃത കമ്മിറ്റി യോഗത്തിൽ പ്രതിനിധികളുടെ വിമർശനം. പിണറായി മാത്രമല്ല പാർട്ടിയെന്ന്…
യുക്രൈനിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ
പ്രായാഗ്രാജ്: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തിന് പിന്നാലെ ഉത്തർപ്രദേശിലെ പ്രയാഗ്രാജ് സ്വദേശിയായ…
ചെലവ് 40000 കോടി കൂടിയേക്കും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തിരിച്ചടി
ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതികളിലൊന്നായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വൻ തിരിച്ചടി. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം കണക്കാക്കുന്നതിലെ പുതിയ…
