‘പഴയരീതികൾ മാറ്റണം , യുവാക്കളോട് സമവായത്തിലെത്തൂ’; കുടുംബവും സമൂഹവും മാറണമെന്ന് മോഹൻ ഭാഗവത്
മുംബൈ: പുതിയ തലമുറയുടെ യുക്തിസഹമായ ചിന്താഗതിയെയും ചോദ്യംചോദിക്കാനുള്ള പ്രവണതയെയും ഉൾക്കൊള്ളാൻ പഴയരീതികൾ മാറ്റണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. അന്ധമായി…
