Category: latest

സഞ്ചാരികൾക്ക് സുവർണ്ണാവസരം: 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ഒമാൻ

മസ്‌കത്ത്: ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി 14 ദിവസത്തെ പുതിയ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ഒമാൻ. രാജ്യത്തെ വിദേശികളുടെ താമസ നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിൽ വരുത്തിയ സുപ്രധാന ഭേദഗതികളുടെ ഭാഗമായാണ് പുതിയ തീരുമാനം. ഓഗസ്റ്റ് 2 ഞായറാഴ്ച ഗൾഫ് രാജ്യത്തിന്റെ ഔദ്യോഗിക ഗസറ്റിൽ ഇത് സംബന്ധിച്ച തീരുമാനം പ്രസിദ്ധീകരിച്ചു. പുതിയ നിയമപ്രകാരം, ഭരണകൂടം നിശ്ചയിച്ചിട്ടുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് അപേക്ഷിക്കുന്ന മുറയ്ക്ക് യോഗ്യതയുള്ള അധികാരികൾ ഈ സൗജന്യ വിസ അനുവദിക്കുന്നതാണ്. കൂടാതെ, ഈ 14 ദിവസത്തെ സൗജന്യ എൻട്രി […]
Read more

ബഹ്റൈനിൽ നിന്ന് കേരളത്തിലേക്ക്​ സർവീസുകൾ റദ്ദാക്കൽ തുടർന്ന് ഈ വിമാനക്കമ്പനി

മനാമ: പശ്​ചിമേഷ്യയിലെ സംഘർഷവും മുൻകരുതലുകളും കാരണമാക്കിയാണ്​ മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്​പ്രസ് സർവിസ്​ റദ്ദാക്കൽ തുടരുകയാണ്​. ബഹ്​റൈൻ വിമാനത്താവളം സാധാരണ രീതിയിൽ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ്​ ഈ റദ്ദാക്കലെന്നതാണ്​ ഏറെ ശ്രദ്ധേയം. ഇൻഡിഗോ, എയർ അറേബ്യ, ഗൾഫ്​ എയർ എന്നിവയെല്ലാം കേരളത്തിലേക്കും തിരിച്ചും മുടക്കമില്ലാതെ സർവിസ്​ നടത്തുമ്പോഴാണ്​ എയർ ഇന്ത്യ എക്സ്​പ്രസ്​ റദ്ദാക്കൽ തുടരുന്നത്​. ഏറ്റവും ഒടുവിലായി ആഗസ്​റ്റ്​ ഏഴ്​ വരെയുള്ള സർവിസുകളാണ്​ റദ്ദാക്കിയത്​. ബഹ്​റൈനിൽ നിന്ന്​ കേരളത്തിലേക്കും തിരിച്ചും നിരവധി […]
Read more

കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കത്തിൽ ശാശ്വത പരിഹാരം വേണമെന്ന് കർണാടക

ബംഗളൂരു: കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കത്തിൽ ശാശ്വത പരിഹാരം വേണമെന്ന് കർണാടകം.കേന്ദ്ര സ‍ർക്കാരോ സുപ്രീംകോടതിയോ വിഷയത്തിൽ ഇടപെടണം.വെള്ളം കുറവുള്ള സമയത്ത് തമിഴ്നാടിന് വെള്ളം നൽകാനാകില്ല. മഴ പെയ്തത് കൊണ്ട് മാത്രമാണ് ഇപ്പോൾ പ്രതിസന്ധി ഒഴിവായത്. നി‍ർദേശിച്ചതിനേക്കാൾ കൂടുതൽ വെള്ളം തമിഴ്നാടിന് നൽകി. കബനി, ഹാരംഗി ഡാമുകളിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുടർന്നും വെള്ളം ഒഴുക്കും. മഴ നിലച്ചാൽ വെള്ളം നൽകുന്നത് നിർത്തും. 40 ടിഎംസി കരുതൽ ശേഖരമാക്കി വയ്ക്കാൻ തീരുമാനം. സർക്കാർ നേരിട്ട് സുപ്രീംകോടതിയിലേക്കില്ല. ഡിഎംകെ നൽകിയിട്ടുള്ള ഹ‍ർജിയിൽ […]
Read more

ഉത്തരേന്ത്യയിൽ കനത്ത മഴയും പ്രളയവും: വിവിധ സംസ്ഥാനങ്ങളിൽ വൻ നാശനഷ്ടം

ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും പ്രളയത്തിലും വ്യാപക നാശനഷ്ടം. അസം, ഛത്തീസ്‌ഗഡ്, ഒഡീഷ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനജീവിതം പൂർണ്ണമായും ദുസ്സഹമായി. ദുരന്തബാധിത സംസ്ഥാനങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനുമായി സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് 2,117.85 കോടി രൂപ കേന്ദ്ര സർക്കാർ മുൻകൂട്ടി അനുവദിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയിൽ അമ്പതോളം വീടുകളാണ് ഛത്തീസ്‌ഗഡിൽ തകർന്നത്. തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ […]
Read more

പലസ്തീൻ ജനതയ്ക്കുള്ള യു.എ.ഇ.യുടെ കാരുണ്യദൗത്യം 1,000 ദിവസം പിന്നിടുന്നു

അബുദാബി : ഗാസയിലെ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്ക് കൈത്താങ്ങായി യു.എ.ഇ. ആരംഭിച്ച ഷിവൽറസ് നൈറ്റ് ത്രീ (ഗാലന്റ് നൈറ്റ് ത്രീ) എന്ന ജീവകാരുണ്യ ദൗത്യം 1,000 ദിവസങ്ങൾ പൂർത്തിയാക്കി. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് 2023 നവംബർ അഞ്ചിന് ഈ ചരിത്രപരമായ ദുരിതാശ്വാസ കാംപെയ്‌ന് തുടക്കമിട്ടത്. യുദ്ധക്കെടുതിയിൽ വലയുന്ന ഗാസയിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഭക്ഷണവും മരുന്നും കുടിവെള്ളവും എത്തിക്കുന്നതിനായി കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ തുടർച്ചയായി 1,000 ദിവസങ്ങളായി […]
Read more

ദുബായ് പോലീസ് ഹത്ത സമ്മർ പ്രോഗ്രാം: പങ്കെടുത്തത് 286 വിദ്യാർഥികൾ

ദുബായ് : വിദ്യാർഥികളിൽ ദേശീയബോധം, നേതൃപാടവം, അച്ചടക്കം, സാമൂഹിക ഉത്തരവാദിത്വം എന്നിവ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ദുബായ് പോലീസ് സംഘടിപ്പിച്ച ഹത്ത സമ്മർ സ്റ്റുഡന്റ് പ്രോഗ്രാമിന്റെ സമാപനവും ബിരുദദാനച്ചടങ്ങും നടന്നു. വിവിധ രാജ്യക്കാരായ 286 വിദ്യാർഥികളാണ് ഈ വർഷത്തെ പദ്ധതി വിജയകരമായി പൂർത്തിയാക്കിയത്. ദുബായ് : വിദ്യാർഥികളിൽ ദേശീയബോധം, നേതൃപാടവം, അച്ചടക്കം, സാമൂഹിക ഉത്തരവാദിത്വം എന്നിവ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ദുബായ് പോലീസ് സംഘടിപ്പിച്ച ഹത്ത സമ്മർ സ്റ്റുഡന്റ് പ്രോഗ്രാമിന്റെ സമാപനവും ബിരുദദാനച്ചടങ്ങും നടന്നു. വിവിധ രാജ്യക്കാരായ 286 വിദ്യാർഥികളാണ് […]
Read more

കനത്തമഴ: പി.സി. ജോർജിന്റെ വീട്ടിലും വെള്ളം കയറി

കോട്ടയം: ഈരാറ്റുപേട്ടയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ബിജെപി നേതാവ് പി.സി. ജോർജിന്റെ വീട്ടിലും വെള്ളം കയറി. പുലർച്ചെ രണ്ടരയോടെ വെള്ളം വീട്ടിലേക്ക് ഇരച്ചെത്തിയതോടെ പി.സി. ജോർജും ഭാര്യയും മകനും വീടിന്റെ മുകളിലത്തെ നിലയിൽ അഭയം തേടി. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം വീടിനും 30 ലക്ഷം രൂപയുടെ നഷ്ടം ഭാര്യ ഉഷയുടെ തുണിക്കടയ്ക്കുമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. ഫ്രിഡ്ജുകൾ, ടിവി, വീട്ടുപകരണങ്ങൾ, രണ്ട് ഇന്നോവ കാറുകൾ എന്നിവയും വെള്ളത്തിൽ കേടായി. കഴിഞ്ഞ 40 വർഷത്തിനിടെ ആദ്യമായാണ് […]
Read more

ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമിനെ പ്രഖ്യാപിച്ചു

ഹൈദരാബാദ്: വരാനിരിക്കുന്ന ദുലീപ് ട്രോഫിക്കുള്ള 15 അംഗ സൗത്ത് സോണ്‍ ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യയുടെ ടി20 വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ്മയെ തെരഞ്ഞെടുത്തു. ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 10 വരെ ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സിലാണ് ടൂര്‍ണമെന്റ്. ആന്ധ്ര ബാറ്റര്‍ റിക്കി ഭുയ് ആണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ആന്ധ്രയില്‍ നിന്നുള്ള പരിചയസമ്പന്നനായ ലെവല്‍ 2 കോച്ച് എം എന്‍ വിക്രം വര്‍മയെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. സിംബാബ്വെയ്ക്കെതിരായ ടി20 പരമ്പര 3-0ത്തിന് […]
Read more

വിനീഷ്യസ് മാജിക്ക് റയലിന് വേണ്ടെ? ട്രാൻസ്‌ഫര്‍ വിൻഡോയില്‍ സംഭവിക്കുന്നതെന്ത്

റയല്‍ മാഡ്രിഡില്‍ നിന്ന് വേര്‍പ്പെട്ടൊരെന്നെ എനിക്ക് ഒരിക്കലും സങ്കല്‍പ്പിക്കാനാകില്ല, വിനീഷ്യസ് ജൂനിയര്‍ പറഞ്ഞ വാക്കുകളാണിത്. എന്നാല്‍, വിനീഷ്യസിനെക്കുറിച്ച് ട്രാൻസ്‌ഫര്‍ ലോകത്ത് മുഴങ്ങിക്കേള്‍ക്കുന്നതൊന്നും ലോസ് ബ്ലാങ്കോസ് ആരാധകരെ ആനന്ദിപ്പിക്കുന്നതല്ല. അയാള്‍ സാന്റിയാഗോ ബെര്‍ണബ്യൂവിന്റെ പടികളിറങ്ങാൻ ഒരുങ്ങുന്നുവത്രെ, കാരണമായി കിലിയൻ എംബാപെയുടെ പേരും ചേര്‍ത്തുവെക്കപ്പെടുന്നുണ്ട്. എന്താണ് യഥാര്‍ത്ഥത്തില്‍ വിനീഷ്യസും റയലും തമ്മിലുള്ള ഭിന്നതകളുടെ കാരണം, ആഴ്‌സണലിന്റെ ജഴ്‌സി വിനീഷ്യസ് സ്വീകരിക്കാനുള്ള സാധ്യതകള്‍ എത്രത്തോളമാണ്. സിനദിൻ സിദാനും ഡേവിഡ് ബെക്കാമും റൊണാള്‍ഡോ നസാരിയോയും ഒരുമിച്ച് പന്തുതട്ടിയതാണ് ലോസ് ബ്ലാങ്കോസിനായി. അവിടെ കിലിയൻ […]
Read more

ശുചീകരണ സംവിധാനങ്ങളില്ലെന്ന് പരാതി; വെള്ളമിറങ്ങിയ റാന്നി ടൗണില്‍ വ്യാപാരികളുടെ പ്രതിഷേധം

പത്തനംതിട്ട : കനത്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട റാന്നി ടൗണില്‍ മതിയായ ശുചീകരണ സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികളുടെ പ്രതിഷേധം. ശാശ്വത പരിഹാരം വേണമെന്നാണ് ഇവരുടെയും ആവശ്യം. റാന്നി ഇട്ടിയപ്പാറയിലാണ് മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നത്. സ്ഥലം എംഎല്‍എ പഴകുളം മധു പ്രദേശത്ത് എത്തി വ്യാപാരികളുമായി സംവദിച്ചു. പഴവങ്ങാടി പഞ്ചായത്ത് അധികൃതര്‍ പ്രദേശത്തെത്തി വ്യാപാരികളോട് മാലിന്യം നീക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്തെല്ലാം നഷ്ടങ്ങള്‍ വന്നെന്ന് തിട്ടപ്പെടുത്താതെ എങ്ങനെയാണ് ഇവ നീക്കം ചെയ്യുകയെന്നും വ്യാപാരികള്‍ ചോദിക്കുന്നു. മാത്രമല്ല പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തങ്ങളോട് അപമര്യാദയായി പെരുമാറിയെന്നും […]
Read more

Recent News