ഹാർദിക്ക് പാണ്ഡ്യ ചെന്നൈയിലേക്കോ? ട്രേഡ് നടക്കാനുള്ള സാധ്യതകളെന്തെല്ലാം
ഒരു കൂടിക്കാഴ്ച. എല്ലാത്തിന്റെയും തുടക്കം അവിടെ നിന്നാണ്. ചെപ്പോക്കിലെ ചെന്നൈ സൂപ്പര്‍ കിങ്സ് – മുംബൈ ഇന്ത്യൻസ് മാര്‍ക്യു പോരാട്ടത്തിന് ശേഷമാണ് അത് സംഭവിക്കുന്നത്. ചെന്നൈയുടെ സിഇഒ കാശി വിശ്വനാഥനും മുംബൈ നായകൻ ഹാര്‍ദിക്ക് പാണ്ഡ്യയും തമ്മിലായിരുന്നു, ഒരു ദീര്‍ഘസംഭാഷണം. മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ ട്രേഡിന്റെ സൂചനയായാണ് ക്രിക്കറ്റ് ലോകം ആ നിമിഷത്തെ കണ്ടത്. അത് ശരിയായ നിരീക്ഷണമാണെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടുകളെല്ലാം. മുംബൈ ഇന്ത്യൻസ് വക്താവ് ഹാര്‍ദിക്ക് – ചെന്നൈ ട്രേഡ് […]
Read more

