സുവര്‍ണ നേട്ടത്തില്‍ പ്രിയദര്‍ശന്‍
കൊച്ചി: പ്രിയദര്‍ശന്‍ എന്ന സംവിധായകനെ സിനിമാപ്രേമികള്‍ കണ്ടറിയാന്‍ തുടങ്ങിയിട്ട് നീണ്ട നാല് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും കാലത്തിനൊപ്പം മാറി, ക്രിയേറ്റിവിറ്റി നിലനിര്‍ത്തുക എന്നത് ചെറിയ കാര്യമല്ല. തന്‍റെ സമകാലികര്‍ ആയിരുന്നവരില്‍ ഭൂരിപക്ഷവും സജീവമല്ലാത്ത കാലത്ത് പ്രിയന്‍ ഇപ്പോഴും സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ചെയ്യുന്നുവെന്ന് മാത്രമല്ല, ഇപ്പോഴിതാ ഇത്രയും നീണ്ട കരിയറില്‍ ബോക്സ് ഓഫീസില്‍ ഒരു നാഴികക്കല്ല് ആദ്യമായി പിന്നിട്ടിരിക്കുകയുമാണ് അദ്ദേഹം. എന്നാല്‍ അത് മലയാളത്തിലല്ല, ഹിന്ദിയില്‍ ആണെന്ന് മാത്രം. അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ ഭൂത് ബംഗ്ല എന്ന […]
Read more

