കണ്ണൂരിൽ സൂര്യതാപമേറ്റ് യുവാവ് മരിച്ചു
കണ്ണൂർ: കണ്ണൂരിൽ സൂര്യതാപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വി (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് കിണർ പണിക്കിടെ ആണ് സനൽ കുഴഞ്ഞുവീണത്. അതേസമയം സംസ്ഥാനത്തു ഉഷ്‌ണതരംഗ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് , കൊല്ലം തൃശൂർ ജില്ലകളിലാണ് നിലവിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് മുകളിൽ ഉയരുകയും സാധാരണ നിലയിലേക്കാൾ നാലര ഡിഗ്രിയിലധികം വ്യതിയാനം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കാലാവസ്ഥ വകുപ്പ് […]
Read more

