Category: latest

അമ്മ ഓഫീസിലെ തൊഴിൽ പീഡന പരാതി: പൊലീസ് കേസെടുക്കില്ല

കൊച്ചി: അമ്മ ഓഫീസിൽ തൊഴിൽ പീഡനമെന്ന പരാതിയിൽ പൊലീസ് കേസെടുക്കില്ല. ഉണ്ണി ശിവപാലിനും കുക്കു പരമേശ്വരനുമെതിരെയായിരുന്നു പരാതി. ക്രിമിനൽ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നതല്ല പരാതിയെന്ന് പോലീസ് ചൂണ്ടിക്കാട്ടി. എന്നാൽ തൊഴിൽ പരമായ ആരോപണങ്ങളായതിനാൽ ജില്ലാ ലേബർ ഓഫീസർക്കാണ് പരാതി നൽകേണ്ടതെന്ന നിലപാടിലാണ് നോർത്ത് പോലീസ്. കഴിഞ്ഞദിവസം പൊലീസ് യുവതിയുടെ മൊഴിയെടുത്തിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് ഉണ്ണി ശിവപാലിനും കുക്കു പരമേശ്വരനുമെതിരെ അതുല്യ ഉന്നയിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ യുവതിയെ ജോലിയിൽ തിരിച്ചെടുക്കാൻ അമ്മ എക്സിക്യൂട്ടീവ് യോഗം തീരുമാനമെടുത്തിരുന്നു. വീട്ടിൽ […]
Read more

സ്പോര്ട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ചു ; 2 തൊഴിലാളികൾക്ക് പരിക്ക്

തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. പള്ളിച്ചൽ സ്വദേശി രാജേഷ് (48), കാരയ്ക്ക മണ്ഡപം സ്വദേശി സുരേഷ്(48) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അറ്റകുറ്റ പണിക്കിടെയാണ് അപകടമുണ്ടായത്. ജോലിക്കായി എത്തിയ രണ്ട് തൊഴിലാളികൾക്കാണ് ​ഗുരുതരമായി പരിക്കേറ്റത്. എസിയിൽ ഗ്യാസ് ഫിൽ ചെയ്യുന്ന സമയത്താണ് പെട്ടെന്ന് എസി പൊട്ടിത്തെറിച്ചത്. ഗ്യാസ് സിലിണ്ടര്‍ പിടിച്ചു കൊണ്ടുനിന്ന തൊഴിലാളിക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ജോലി നടക്കുന്ന സമയത്ത് ഓഫീസിനുള്ളിൽ ഒരു ജീവനക്കാരൻ […]
Read more

മണിപ്പൂരിൽ വൈദികർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

ഗുവാഹത്തി: മണിപ്പൂരിൽ ക്രൈസ്തവ വൈദികർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചുരാചന്ദ്പൂരിൽ നിന്ന് കാങ്‌പോക്‌പിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘത്തിന് നേരെയായിരുന്നു ആക്രമണം. ചുരാചന്ദ്പൂരിൽ നിന്ന് കാങ്‌പോക്പിയിലേക്ക് ഇന്റർ-അസോസിയേഷൻ സഭാ യോഗത്തിൽ പങ്കെടുക്കാൻ പോയ മുതിർന്ന വൈദികരുടെ സംഘത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് കമ്മ്യൂണിറ്റി വൃത്തങ്ങൾ അറിയിച്ചു. ചുരാചന്ദ്പൂരിലെ സഭാ സമ്മേളനത്തിന് ശേഷം രണ്ട് വാഹനങ്ങളിലായി മടങ്ങുകയായിരുന്നു സംഘത്തിന് നേരെയായിരുന്നു ആക്രമണം. അക്രമികൾക്കായി സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കി. തദൗ […]
Read more

ഗവർണറെ കണ്ട് പിണറായി വിജയൻ

തിരുവനന്തപുരം: രാജ് ഭവനിൽ എത്തി ഗവർണറെ കണ്ട് പിണറായി വിജയൻ. ഗവർണർക്ക് നന്ദി അറിയിച്ച പിണറായിക്ക് ഗവർണർ ആശംസകൾ നേർന്നു. പിണറായി നേരത്തെ തന്റെ പ്രത്യേക ദൂതൻ വഴി രാജിക്കത്ത് ലോക്ഭവനിലെത്തിച്ചിരുന്നു. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ചതായി ഗവർണർ ഔദ്യോഗികമായി അറിയിച്ചിരുന്നു. സ്ഥാനമൊഴിയുന്നതിനോടനുബന്ധിച്ച് അദ്ദേഹം ഗവർണറുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, നിയമസഭാ ഫലം വന്ന ശേഷം ചേരാനിരുന്ന മന്ത്രിസഭാ യോഗവും വേണ്ടന്നുവെച്ചു.
Read more

നിലമേൽ വാഹനാപകടം; അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു

നിലമേൽ: കൊല്ലം നിലമേലിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ ഒരു മരണം കൂടി. അമ്മയ്ക്ക് പിന്നാലെ ചികിത്സയിലായിരുന്ന മകളും മരിച്ചു. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹൽബി ജലാൽ (21) ആണ് ഇന്ന് മരണപ്പെട്ടത്, ഹൽബിയുടെ അമ്മ സെൽവം മുഹമ്മദ് കുഞ്ഞ് (53) സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപെട്ടിരുന്നു. പത്തനംതിട്ട പന്തളം സ്വദേശികളാണ് ഇരുവരും. ഇന്നലെ രാത്രിയാണ് രണ്ട് ജീവനെടുത്ത ദാരുണമായ അപകടം സംഭവിച്ചത്. അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടർ അതേ ദിശയിൽ നിന്നും എത്തിയ കാർ […]
Read more

രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്

കൊൽക്കത്ത: മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേരളത്തിൽ പോസ്റ്റർ പ്രതിഷേധം ഉയർന്നത് ഹൈക്കമാൻഡിനെ ഞെട്ടിക്കുന്നതായിരുന്നു. വയനാട് ഡി സി സി ഓഫീസിന് സമീപത്തും കോഴിക്കോട് മുക്കത്തെ പ്രിയങ്കയുടെ ഓഫീസിന് മുന്നിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ വയനാട് ഡി സി സി ഓഫീസിന് സമീപത്ത് പോസ്റ്റർ ഒട്ടിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്. പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3:00 മണിക്കാണെന്നാണ് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായിരിക്കുന്നത്. എന്നാൽ സി സി ടി വി ദൃശ്യങ്ങളിൽ […]
Read more

അപൂർവനേട്ടവുമായി സർക്കാർ ഡോക്ടർ

തിരുവനന്തപുരം: സർക്കാർ ആരോഗ്യരംഗത്ത് അപൂർവനേട്ടം കൈവരിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോ. എം.ജെ.സുരേഷ്‌കുമാർ. ഓർത്തോപീഡിക് സർജനായ ഇദ്ദേഹം ഇതുവരെ പൂർത്തിയാക്കിയത് 1100 മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയകൾ. ഇതിൽ തൊണ്ണൂറ് ശതമാനവും പാവപ്പെട്ടവർക്കാണെന്നത് മറ്റൊരു പ്രത്യേകത. ചികിത്സച്ചെലവില്ലാത്ത കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവ നടത്തിയത്. സ്വകാര്യ ആശുപത്രികളിൽ രണ്ടുമുതൽ നാലുലക്ഷം രൂപവരെ ചെലവാകുന്ന സ്ഥാനത്താണിത്. ഇതെല്ലാം രഹസ്യമാക്കി വെക്കാനാഗ്രഹിച്ച ഇദ്ദേഹത്തിന്റെ സേവനങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണ് പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞ ഡോക്ടേഴ്‌സ് ദിനത്തിൽ സഹപ്രവർത്തകർ ചേർന്ന് ഇദ്ദേഹത്തെ […]
Read more

നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു

ബം​ഗളൂരു: കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് വിയോഗം. നടന്റെ പെട്ടെന്നുള്ള വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കന്നഡ സിനിമാ ലോകം. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് നടന് അനുശോച്ചനം അറിയിക്കുന്നത്. പുനീത് രാജ്കുമാർ പ്രധാന വേഷത്തിലെത്തി 2007 ൽ പുറത്തിറങ്ങിയ ‘മിലാന’ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശ്രദ്ധേയനാകുന്നത്. അഭിനയത്തിനും നിർമാണത്തിനും പുറമേ, ദിലീപ് നാടകരംഗത്തും ഡബ്ബിങ് മേഖലയിലും സജീവമായിരുന്നു. യു-ടേൺ, ബോയ്ഫ്രണ്ട് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങളിലെത്തി. 24 […]
Read more

പാലക്കാട്ടെ ക്ഷേത്രോത്സവത്തിന്‌ കെനിഷയുടെ മലയാളം പാട്ട്

പാലക്കാട് : പാലക്കാട് പല്ലശന മീൻകുളത്തി ഭഗവതി ക്ഷേത്രത്തിൽ കെനിഷ ഫ്രാൻസിന്റെ പാട്ടിനൊപ്പം ഡാൻസ് ചെയ്ത് നടൻ രവി മോഹൻ. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എത്തിയതായിരുന്നു രവി മോഹനും കെനിഷയും. ക്ഷേത്രം നൽകുന്ന ദേവിരത്‌ന പുരസ്‌കാരം ഇത്തവണ രവി മോഹനാണ് സമ്മാനിച്ചത്. പാട്ട് പാടിയും ഡാൻസ് ചെയ്തും ഉത്സവത്തിന്റെ ഭാഗമായ ഇരുവരുടേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കെനിഷയും രവി മോഹനും ചേർന്ന്’കൺമണി അൻപോട് കാതലൻ’ എന്ന ഗാനമാണ് ആലപിച്ചത്. വാഴ സിനിമയിലെ ‘ഹേയ് ബനാന’ എന്ന […]
Read more

റൺവേട്ടയിൽ സഞ്ജുവിനെ തൊടാനാവാതെ കിഷൻ

അഹമ്മദാബാദ്: ഐപിഎല്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന് മണിക്കൂറുകള്‍ക്കകം അത് നഷ്ടമായി. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 62 റണ്‍സുമായി ഗുജറാത്തിന്‍റെ ടോപ് സ്കോററായതോടെയാണ് സീസണില്‍ ആദ്യമായി 500 റണ്‍സ് പിന്നിടുന്ന ആദ്യ ബാറ്ററായി സായ് സുദര്‍ശന്‍ ഓറഞ്ച് ക്യാപ് തലയിലണിഞ്ഞത്. ഹെന്‍റിച്ച് ക്ലാസനെ പിന്നിലാക്കിയായിരുന്നു 501 റണ്‍സുമായി സുദര്‍ശന്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. എന്നാല്‍ ഗുജറാത്ത് ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് അടിതെറ്റി വീണെങ്കിലും 16 […]
Read more

Recent News