ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയിലെ പരാമര്‍ശം; കെ. എസ് അരുണ്‍കുമാറിനും ‘പോരാളി ഷാജി’ക്കുമെതിരെ കേസ്
തിരുവനന്തപുരം: ആഭ‍്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശയാത്ര സംബന്ധിച്ച് സോഷ‍്യൽ മീഡിയയിലൂടെ വ‍്യാജ പ്രചാരണം നടത്തിയതിൽ സിപിഎം നേതാവ് കെ.എസ്. അരുൺ കുമാർ, ഇടത് സൈബർ ഹാൻഡിൽ പോരാളി ഷാജി എന്നിവർക്കെതിരേ കേസെടുത്തു. തിരുവനന്തപുരം സിറ്റി പൊലിസിന്‍റേതാണ് നടപടി. അരുൺ കുമാറിനെ ഒന്നാം പ്രതിയാക്കിയും പോരാളി ഷാജിയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. ആഭ‍്യന്തരമന്ത്രിയുടെ അമെരിക്കൻ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു വ‍്യാജ പ്രചാരണം. യാത്രയ്ക്കു വേണ്ടിയുള്ള വിമാന ടിക്കറ്റിനായി 8 ലക്ഷം രൂപ വീതം സർക്കാർ ഖജനാവിൽ നിന്നും […]
Read more

