ഇനി വേണ്ടത് നാല് കോടി മാത്രം; ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നായകനായെത്തിയ ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്. വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 296 കോടി കടന്നു. ഇനി വെറും നാല് കോടിയുണ്ടെങ്കില്‍ കളക്ഷനില്‍ 300 കോടി എന്ന വമ്പൻ നേട്ടത്തില്‍ ജനനായകൻ എത്തും. കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് പതിനാലു കൊടിയില്‍പരം രൂപയുടെ ഗ്രോസ് കളക്ഷൻ ആണ്. തമിഴ്‍നാട്ടില്‍ മാത്രം ചിത്രം 100 കോടിയിലധികവും വിദേശത്ത് മാത്രം 85 കോടിയും നേടി. റിലീസ് ദിനം മുതൽ വാരാന്ത്യത്തിലും ഹൗസ് ഫുൾ, […]
Read more

