പാലക്കാട്ടെ ക്ഷേത്രോത്സവത്തിന് കെനിഷയുടെ മലയാളം പാട്ട്
പാലക്കാട് : പാലക്കാട് പല്ലശന മീൻകുളത്തി ഭഗവതി ക്ഷേത്രത്തിൽ കെനിഷ ഫ്രാൻസിന്റെ പാട്ടിനൊപ്പം ഡാൻസ് ചെയ്ത് നടൻ രവി മോഹൻ. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എത്തിയതായിരുന്നു രവി മോഹനും കെനിഷയും. ക്ഷേത്രം നൽകുന്ന ദേവിരത്‌ന പുരസ്‌കാരം ഇത്തവണ രവി മോഹനാണ് സമ്മാനിച്ചത്. പാട്ട് പാടിയും ഡാൻസ് ചെയ്തും ഉത്സവത്തിന്റെ ഭാഗമായ ഇരുവരുടേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കെനിഷയും രവി മോഹനും ചേർന്ന്’കൺമണി അൻപോട് കാതലൻ’ എന്ന ഗാനമാണ് ആലപിച്ചത്. വാഴ സിനിമയിലെ ‘ഹേയ് ബനാന’ എന്ന […]
Read more

