‘സലിം കുമാർ ഇനിയില്ല, എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ആകുന്നില്ല’; ഓർമ്മ പങ്കുവെച്ച് ജി വേണുഗോപാൽ
മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻ സലിം കുമാറിനോടുണ്ടായിരുന്ന വൈകാരിക ബന്ധം പങ്കുവച്ച് ഗായകന്‍ ജി വേണുഗോപാല്‍. പല കാലങ്ങളിലെ ചില കൂടിക്കാഴ്ചയുടെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടാണ് വേണുഗോപാല്‍ സലിം കുമാറിനെ അനുസ്മരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ ഓർമ്മകൾ ജി വേണുഗോപാൽ പങ്കുവെച്ചത്. ജി വേണുഗോപാലിന്‍റെ കുറിപ്പ്: സലിം കുമാർ ഇനിയില്ല. എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ആകുന്നില്ല!മോശമായി വരുന്ന ആരോഗ്യം സലിമിൻ്റെ സിനിമ അഭിനയത്തിന് ഒരു തട ഇട്ടിട്ട് വർഷങ്ങളായിരിക്കുന്നു. എന്നാലും സലിമോ സലിമിൻ്റെ ചിരിയുടെയോ സ്ഥിര സാന്നിദ്ധ്യമില്ലാത്ത ഒരു ട്രോൾ […]
Read more

