ഡൽഹി: മാസപ്പടി കേസിൽ സുപ്രീംകോടതിയിൽ തടസ്സ ഹർജി സമർപ്പിച്ചു. ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയ എം ആർ അജയനാണ് തടസ്സ ഹർജി സമർപ്പിച്ചത്. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണന ആയതിനാൽ തന്റെ വാദവും കേൾക്കണം എന്നാണ് ആവശ്യം. ഇഡി അന്വേഷണത്തിന് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സിഎംആർ എൽ അപ്പീൽ നൽകുമെന്നത് കണക്കിലെടുത്താണ് നീക്കം. അഭിഭാഷക അശ്വതി എം കെ ആണ് ഹർജി സമർപ്പിച്ചത്.
Related Posts
തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ആഗോള റിലീസ് ജൂലൈ 17 ന്
തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം “ഓ സുകുമാരി” ആഗോള റിലീസ് തീയതി പുറത്ത്. 2026 ജൂലൈ 17…
കാട്ടുപൂക്കൾ സാഹിത്യ കൂട്ടായ്മയുടെ നാലാം വാർഷിക സംഗമം ശ്രദ്ധേയമായി
സു. ബത്തേരി: കാട്ടുപൂക്കൾ സാഹിത്യ കൂട്ടായ്മയുടെ നാലാം വാർഷിക സംഗമം ജൂലൈ 5-ന് കേണിച്ചിറ ശ്രീരാഗം ഹൗസിൽ വിവിധ സാഹിത്യ-സാംസ്കാരിക…
മദ്യനയത്തിനായുള്ള ചർച്ചകൾ ഉടൻ ആരംഭിക്കും; മന്ത്രി എം ലിജു
തിരുവനന്തപുരം: മദ്യനയത്തിനായുള്ള ചര്‍ച്ചകളും പ്രാരംഭ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി എം ലിജു. മദ്യഉപഭോഗം വര്‍ധിപ്പിക്കുക എന്നതായിരുന്നു എല്‍ഡിഎഫിന്റെ മദ്യനയമെന്നും…
