കൊച്ചി: കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ മരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയില്ലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ ചികിത്സയിലായിരുന്നു. കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, ക്വട്ടേഷൻ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. അടുത്തിടെ പുറത്തുവന്ന ചില കേസുകളുമായി ബന്ധപ്പെട്ടും ഇയാളുടെ പേര് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
Related Posts
കടന്നൽകൂട്ടത്തിന്റെ ആക്രമണം, മുതിർന്ന അദ്ധ്യാപകൻ മരിച്ചു
കാസർകോട്: കാസർകോട് കടന്നൽകൂട്ടത്തിന്റെ ആക്രമണത്തിൽ മുതിർന്ന അദ്ധ്യാപകൻ മരിച്ചു. ബളാന്തോട് ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ മുതിർന്ന അദ്ധ്യാപകൻ ചാമുണ്ഡിക്കുന്നിൽ വിജയൻ…
നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരിച്ചു
പത്തനംതിട്ട: നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരിച്ചു. പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. പത്തനംതിട്ട ഏനാത്ത് കാറും വാനും…
തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ല, സർക്കാർ പറയുന്നത് അനുസരിക്കും; തിരുവമ്പാടി ദേവസ്വം സെക്രട്ടറി
തൃശ്ശൂർ: തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ പറഞ്ഞു. സർക്കാരും ജനങ്ങളും എന്താണോ പറയുന്നത്…
