തമിഴ്‌നാട്ടിൽ അനധികൃത രാഷ്ട്രീയ ഫണ്ട് പിരിവിനും പൂട്ട് വീഴുന്നു; നിർദ്ദേശം നൽകി മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്‌നാട്ടിൽ ഔദ്യോഗിക മദ്യവിൽപ്പന സ്ഥാപനമായ ടാസ്മാക് (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ) വഴിയുള്ള അനധികൃത രാഷ്ട്രീയ ഫണ്ട് പിരിവ് പൂർണ്ണമായും തടയാൻ കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി. മദ്യവിൽപ്പനയിൽകൂടി ലഭിക്കുന്ന ഓരോ രൂപയും സംസ്ഥാന ട്രഷറിയിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ. ഡിഎംകെയുടെ കാലത്ത് ടാസ്മാക് ദുരുപയോഗം ചെയ്തതിനെക്കുറിച്ചുള്ള അന്വേഷണം ഉടൻ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. പ്രതിമാസം 102 കോടിയിലേറെ രൂപയോളം പാർട്ടി ഫണ്ട് എന്ന തരത്തിൽ ടാസ്മാകിൽനിന്ന് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ അഞ്ച് […]
Read more

