Category: NEWS

പശ്ചിമേഷ്യയിൽ സംഘർഷം; സമാധാനം പുനഃസ്ഥാപിക്കാൻ ഇറാൻ-സൗദി വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

റിയാദ്: പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കാതെ തുടരുന്ന സാഹചര്യത്തിൽ മേഖലയിലെ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കാൻ ചർച്ച നടത്തി ഇറാൻ-സൗദി വിദേശകാര്യ മന്ത്രിമാർ. ബുധനാഴ്ച ആയിരുന്നു ചർച്ച. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്‌ജിയും തമ്മിൽ ടെലിഫോണിൽ ആശയവിനിമയം ആണ് നടത്തിയത്. വർധിച്ചുവരുന്ന സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനുമുള്ള പ്രായോഗിക നയതന്ത്ര നീക്കങ്ങൾക്കാണ് ചർച്ചയിൽ പ്രാധാന്യം നൽകിയത്. കൂടാതെ, മേഖലയിലെ നിലവിലെ രാഷ്ട്രീയ-സുരക്ഷാ സ്ഥിതിഗതികൾ ഇരുനേതാക്കളും വിശദമായി […]
Read more

ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം രേഖപ്പെടുത്തി എമിറേറ്റ്സ് ഗ്രൂപ്പ്

ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും ലാഭ കുതിപ്പിൽ എമിറേറ്റ്സ് ഗ്രൂപ്പ്. 2025-26 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഉയർന്ന ലാഭം രേഖപ്പെടുത്തി. 24.4 ബില്യൺ ദിർഹമാണ് ഗ്രൂപ്പിന്റെ നികുതിക്ക് മുമ്പുള്ള ലാഭം. മുൻവർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വർധനവാണിത്. എമിറേറ്റ്‌സ് എയർലൈൻ മാത്രം 22.8 ബില്യൺ ദിർഹം ലാഭമാണ് നേടിയത്. 53.2 ദശലക്ഷം പേർ എമിറേറ്റ്‌സിൽ യാത്ര ചെയ്തു. എയർലൈന്‍റെ ആകെ വരുമാനം 150.5 ബില്യൺ ദിർഹമാണ് (3% വർധനവ്). ബ്രാൻഡ് മൂല്യം 27 ശതമാനം വർധിച്ച് 10.6 ബില്യൺ […]
Read more

മകളുടെ വിവാഹത്തിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളിജിദ്ദയിൽ മരിച്ചു

റിയാദ്: മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം വണ്ടൂർ അയനികോട് സ്വദേശി പാലൂരാൻ അബ്ദു റഹ്‌മാൻ (55) ആണ് ഹൃദയാഘാതം മൂലം ജിദ്ദയിലെ സനാബീലിൽ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ 12 വർഷമായി ജിദ്ദയിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന മകളുടെ നിക്കാഹിൽ പങ്കെടുക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി ചൊവ്വാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. പരേതനായ പാലൂരാൻ മൊയ്തീന്റെയും ഉമ്മുകുൽസുവിെൻറയും മകനാണ്. ഭാര്യ ഫാത്തിമ സബീറ. […]
Read more

‘ജനങ്ങൾക്ക് കൊടുത്ത വാക്ക് പിഷാരടി പാലിക്കുമെന്ന് ഉറപ്പാണ്’ ; സംവിധായകൻ ആലപ്പ് അഷ്റഫ്

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ, നടനും സ്റ്റേജ് കലാകാരനുമായ രമേഷ് പിഷാരടിയുടെ വിജയത്തിൽ പ്രതികരിച്ച് സംവിധായകൻ ആലപ്പ് അഷ്റഫ്. നല്ല രീതിയിൽ പ്രവർത്തിച്ചാൽ തീർച്ചയായും പിഷാരടിക്ക് ശോഭനമായ ഒരു ഭാവി തന്നെ ഉണ്ടാകുമെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു. ”ഇത്തവണ നടനും സംവിധായകനും അവതാരകനും ഒക്കെയായ രമേഷ് പിഷാരടി ജയിച്ചത് സിനിമക്കാരായ എല്ലാവർക്കും വളരെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. കഴിഞ്ഞ നിയമസഭയിൽ രണ്ട് നടൻമാർ ഉണ്ടായിരുന്നു. മുകേഷും ഗണേഷ് കുമാറും ആയിരുന്നു അത്. എന്നാൽ അവർ […]
Read more

മുഖ്യമന്ത്രി ആരാണെന്ന് ഞായറാഴ്ച അറിയാം

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരാവുമെന്നതിൽ അന്തിമ തീരുമാനം മെയ് പത്താം തീയതിയോടെ അറിയാം. മുഖ്യമന്ത്രിയെ ഞായറാഴ്ച എഐസിസിപ്രഖ്യാപിക്കുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. ഹൈക്കമാൻഡ് നിരീക്ഷകരെ കണ്ടതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ എംഎൽഎമാരുടെ അഭിപ്രായം കേട്ടതിനു ശേഷം ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, എംഎൽഎമാരുമായി ഹൈക്കമാൻഡ് നിരീക്ഷകർ കൂടിക്കാഴ്ച ആരംഭിച്ചു. മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരെ ഒറ്റയ്ക്ക് ആണ് കാണുന്നത്. ഹോട്ടലിൽ എത്തി മുതിർന്ന നേതാക്കളും […]
Read more

വിജയ്‌ക്ക് ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണം; തമിഴ്‌നാട്ടിൽ ഗവർണർക്കെതിരെ സിപിഐ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തമിഴക വെട്രി കഴകത്തിന് (ടിവികെ) നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്ന ആവശ്യവുമായി സിപിഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ. സിപിഐ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള വാർത്താക്കുറിപ്പിലാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്. തമിഴ്‌നാട്ടിൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതകൾ നിലനിൽക്കെയാണ് സിപിഐ ടിവികെയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ നിർബന്ധം പിടിക്കുന്നത് ഉചിതമല്ലെന്നും വിമർശനമുണ്ട്. അതേസമയം സിപിഐയുടെ നിലപാട് രാഷ്ട്രീയ […]
Read more

പ്രയാസങ്ങളില്ലാത്ത ഹജ്ജ് അനുഭവം ഉറപ്പാക്കും; വിപുലമായ സൗകര്യനഗൽ ഒരുക്കി ഇന്ത്യൻ ഹജ്ജ് മിഷൻ

റിയാദ്: ഈ വർഷം ഹജ്ജിനെത്തുന്ന ഇന്ത്യൻ തീർത്ഥാടകരുടെ സൗകര്യങ്ങൾ വിലയിരുത്തി കോൺസൽ ജനറൽ. ഇന്ത്യൻ സംഘത്തിന് വിപുലമായ സൗകര്യങ്ങൾ ആണ് ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കുന്നത്. ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, കോൺസൽ ഹജ്ജ് സദഫ് ചൗധരി എന്നിവർ മക്കയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. തീർത്ഥാടകരുടെ വരവും തുടർയാത്രകളും സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്റ്റേഷൻ അധികൃതരുമായി ഇവർ ചർച്ച നടത്തി.മക്കയിലെ ബിൽഡിങ് നമ്പർ 112-ൽ തീർത്ഥാടകർക്കായി […]
Read more

ദുൽഖറിൻ്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണം റിലീസ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ഇന്ന് മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ചിത്രം ഇപ്പൊൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. തൻ്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ ചിത്രമാണ് ഇതെന്നാണ് ദുൽഖർ സൽമാൻ വെളിപ്പെടുത്തുന്നത്. കഥാപാത്രം ആയാലും ചിത്രത്തിൻ്റെ കഥാ പശ്ചാത്തലം ആയാലും ഏറെ മോഡേണും സ്റ്റൈലിഷും ആയാണ് രൂപപ്പെടുത്തിയിരിക്കുന്നത് എന്നും, തന്നെ സ്റ്റൈലിഷ് ആയി കാണാൻ സംവിധായകൻ നഹാസ് കൂടെ ആഗ്രഹിച്ചതിൻ്റെ ഫലമാണ് […]
Read more

കെട്ടിപിടുത്തം വേണ്ട: ആലിംഗനം ചെയ്യാന്‍ ശ്രമിച്ച ചെറിയാന്‍ ഫിലിപ്പിനെ തട്ടിമാറ്റി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ആലിംഗനം ചെയ്യാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പിനെ തട്ടിമാറ്റി നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണ. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെ ഇന്ദിരാഭവന് മുന്നിലാണ് സംഭവം. എംഎല്‍എമാരെ സ്വീകരിക്കാന്‍ നില്‍ക്കുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. യോഗത്തില്‍ പങ്കെടുക്കാന്‍ ബിന്ദു കൃഷ്ണ എത്തിയപ്പോള്‍ സ്വീകരിക്കുന്നതിനിടെ ആലിംഗനം ചെയ്യാന്‍ ചെറിയാന്‍ ഫിലിപ്പ് ശ്രമിക്കുകയായിരുന്നു. ബിന്ദു കൃഷ്ണ ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ ശ്രമിച്ചപ്പോൾ ചെറിയാന്‍ ഫിലിപ്പ് ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു. ഇതോടെ ബിന്ദു കൃഷ്ണ ചെറിയാന്‍ ഫിലിപ്പിനെ തള്ളിമാറ്റി കടന്നുപോകുകയായിരുന്നു. […]
Read more

ലീഗിനെതിരേ കുഴൽനാടൻ

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ വി.ഡി. സതീശനെ പിന്തുണച്ച മുസ്ലിം ലീഗിനെതിരേ മാത്യു കുഴൽനാടൻ. മുസ്ലിം ലീഗ് കോൺഗ്രസിന്റെ നട്ടെല്ലാണ്. പക്ഷെ, മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ തങ്ങൾ ഇടപെടാറില്ലെന്ന് മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പറഞ്ഞു. വിജയം ആരും മറക്കരുതെന്നും പരസ്പരം ധാരണയോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മുസ്ലിം ലീഗ് യുഡിഎഫിന്റെ നട്ടെല്ലാണ്. യുഡിഎഫിനോ കോൺഗ്രസിനോ എപ്പോഴൊക്കെ പ്രതിസന്ധിയുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ യുഡിഎഫിന്റെ കെട്ടുറപ്പിനുവേണ്ടി മുന്നിട്ടിറങ്ങി പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗിനെതിരേ തെരുവിൽ ആക്രണം ഉണ്ടാകുമ്പോൾ, രാഷ്ട്രീയ ആക്രമണം ഉണ്ടാകുമ്പോൾ മുസ്ലിം […]
Read more

Recent News