ക്രിക്കറ്റിലെ ഭാവി പ്രതിഭകളെ കണ്ടെത്താൻ വൈബ് – ഭവ് ഹണ്ട് – ക്രിക്കറ്റ് ട്രയൽസുമായി ഇന്റിവുഡും ഏരീസ് കൊല്ലം സെയിലേഴ്‌സും
തിരുവനന്തപുരം : ഇൻ്റിവുഡ് ക്രിക്കറ്റ്, കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച KCL-ന്റെ ആദ്യ സീസണിലെ വിജയികളും രണ്ടാം സീസണിലെ റണ്ണേഴ്‌സ് അപ്പുമായ ഏരീസ് കൊല്ലം സെയിലേഴ്‌സുമായി സഹകരിച്ച് , കുട്ടികൾക്കായി “വൈബ് – ഭവ് ഹണ്ട്” എന്ന പേരിൽ ട്രയൽസ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 2-ന് തിരുവനന്തപുരം തുമ്പയിലെ സെന്റ് സേവ്യേഴ്‌സ് കോളേജ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചാണ് മത്സരം നടക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ വിഭാഗങ്ങൾ ഉണ്ടായിരിക്കും.ഓരോ മത്സരാർത്ഥിക്കും ബൗളിംഗ് മെഷീൻ ഉപയോഗിച്ച് സിന്തറ്റിക് ക്രിക്കറ്റ് ബോളുകളിൽ […]
Read more

