2026 കോമൺവെൽത്ത് ഗെയിംസ്: ഗ്ലാസ്ഗോയിൽ നീരജിന് വെള്ളി, അമ്പരപ്പിച്ച് യഷ്‌വീർ സിങ്, ഒന്നാമൻ പതിരഗെ
ഗ്ലാസ്ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനലിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളിയും യഷ്വീർ സിങ്ങ് വെങ്കലവും നേടി. 89.75 ദൂരം കണ്ടെത്തിയ ശ്രീലങ്കയുടെ റോം ഡയമണ്ട് ലീഗ് ജേതാവ് രുമേഷ് തരംഗ പരിരഗെയ്ക്കാണ് സ്വർണം. സീസണിലെ മികച്ച പ്രകടനം (85.83 മീറ്റർ) പുറത്തെടുത്താണ് നീരജ് വെള്ളിയണിഞ്ഞത്. 85.41 മീറ്റർ എറിഞ്ഞ യഷ്വീർ സിങ്ങിന്റേത് അദ്ദേഹത്തിന്റെ മികച്ച വ്യക്തിഗത പ്രകടനമായിരുന്നു. കോമൺവെൽത്ത് ഗെയിംസിന്റെ […]
Read more

