Category: sports

മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങി ഹർദിക് പാണ്ഡ്യ

2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഐപിഎല്ലിലെ വമ്പന്മാരായ മുംബൈ ഇന്ത്യൻസിന് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ നായകനായ ഹർദിക് പാണ്ഡ്യ ടീം വിടാനൊരുങ്ങുന്നു എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. താരത്തിനായി ഡൽഹി ക്യാപിറ്റൽസ് രംഗത്തുണ്ട് എന്ന വിവരമാണ് പുറത്ത് വരുന്നത്. ഇതുവരെ ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ കഴിയാത്തതുകൊണ്ട് തന്നെ വരും സീസണിന് മുൻപായി ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഡൽഹി ക്യാപിറ്റൽസ്. മുൻപ് ടീമിൽ നിന്ന് കുൽദീപ് യാദവിനെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് വിറ്റുനൽകികൊണ്ട് ഋഷഭ് പന്തിനെ ടീമിൽ […]
Read more

രാജ്യത്തിന്‍റെ തനിമ മാറ്റാൻ നോക്കേണ്ട’; ഇന്ത്യൻ ഹോക്കി ടീമിന്‍റെ നീല ജേഴ്‌സി കാവിയാക്കിയതിനെതിരെ പ്രിയങ്ക ഗാന്ധി

ഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്‍റെ പരമ്പരാഗത നീല ജേഴ്‌സി മാറ്റി കാവി നിറത്തിലുള്ള ജേഴ്‌സി അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ തീരുമാനത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി വധ്ര. രാജ്യത്തിന്‍റെ തനിമയും സ്വത്വവും മാറ്റിയെഴുതാനുള്ള വ്യാപക ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. യൂണിഫോമുകൾ മാറ്റിയാലും വിദ്യാഭ്യാസ നയങ്ങളിലൂടെ ചരിത്രം തിരുത്തിയെഴുതാൻ നോക്കിയാലും രാജ്യത്തെ യുവാക്കൾക്ക് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് നാം കണ്ടതാണ്. ജന്തർ മന്ദിറിൽ തടിച്ചുകൂടിയ യുവജനങ്ങൾ വിളിചുപറഞ്ഞത് എന്താണെന്ന് നിങ്ങൾ കേട്ടതാണ്. അതാണ് ഈ രാജ്യത്തിന്‍റെ […]
Read more

ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗ്: ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ശുഭ്മാന്‍ ഗില്‍

ദുബായ്: ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ 2-1ന് പരാജയപ്പെട്ടെങ്കിലും, പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് 26 കാരനായ ഗില്‍ പുറത്തെടുത്തത്. ഇന്ത്യയുടെ ടോപ് സ്‌കോററായ അദ്ദേഹം മൂന്ന് മത്സരങ്ങളില്‍ നിന്നായി ആകെ 188 റണ്‍സ് അടിച്ചെടുത്തു. എജ്ബാസ്റ്റണില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 80 റണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചത്. തുടര്‍ന്നുള്ള മത്സരങ്ങളിലും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനായി. ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലിനെ […]
Read more

ബംഗ്ലാദേശ് ഏകദിന ടീമിൻ്റെ പുതിയ ക്യാപ്റ്റനായി ലിട്ടണ്‍ ദാസ്

ബംഗ്ലാദേശ് പുരുഷ ഏകദിന ക്രീക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലിട്ടണ്‍ ദാസിനെ നിയമിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആണ് ലിട്ടണ്‍ ദാസിനെ നിയമിച്ചത്. ദേശീയ ടീമിനെ നയിക്കുന്നതില്‍ മുന്‍പും പരിചയസമ്പത്തുള്ള ലിട്ടണ്‍ ദാസ്, ടീമിന്റെ ഭാവി മുന്നില്‍ കണ്ടുള്ള ബിസിബിയുടെ പുതിയ പദ്ധതികളുടെ ഭാഗമായാണ് ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്. മുന്‍ നായകന്‍ മെഹ്ദി ഹസന്‍ മിറാസ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ഒഴിവുവന്ന ക്യാപ്റ്റന്‍ സ്ഥാനത്തേക്കാണ് ഈ 31-കാരന്റെ നിയമനം. ബാറ്റര്‍ എന്ന നിലയിലും വിക്കറ്റ് കീപ്പര്‍ […]
Read more

ഇനി ഗോകുലം കേരള എഫ്‌സിക്ക് ബ്രസീലിയൻ പരിശീലകൻ

2026–27 ഇന്ത്യൻ ഫുട്ബോൾ ലീഗ് സീസണിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബ്രസീലിയൻ പരിശീലകനായ കാർലോസ് എഡ്വാർഡോ പരെയ്‌രയെ സീനിയർ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ച് ഗോകുലം കേരള എഫ് സി. ബ്രസീലിൽ നിന്നുള്ള പരെയ്‌ര എ എഫ് സി പ്രൊ ലൈസൻസ് നേടിയ പരിശീലകനാണ്. ബ്രസീൽ, ഇന്തോനേഷ്യ, സൗദി അറേബ്യ, തായ്‌ലൻഡ്, അമേരിക്ക എന്നിവിടങ്ങളിലായി ശ്രദ്ധേയമായ പരിശീലന പരിചയം നേടിയ അദ്ദേഹം ബ്രസീൽ ദേശീയ ടീമിന്റെ അണ്ടർ-15, അണ്ടർ-17 ടീമുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്തോനേഷ്യൻ ക്ലബ്ബായ മദുറ യുണൈറ്റഡിൽ […]
Read more

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇനിയില്ല, വിരമിക്കല്‍ പ്രഖ്യാപിച്ച് അജിന്‍ക്യ രഹാനെ

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് 37 കാരനായ താരം തന്റെ വിരമിക്കല്‍ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള രഹാനെ, രാജ്യാന്തര കരിയറിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും പടിയിറങ്ങുകയാണെന്ന് വ്യക്തമാക്കി. ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കാനും രഹാനെയ്ക്ക് അവസരം ലഭിച്ചു. ”ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം എന്തെന്നാല്‍, എല്ലാറ്റിനും ഒരു തുടക്കവും ഒടുക്കവുമുണ്ട്. ആ സമയം അടുത്തെത്തുമ്പോള്‍ […]
Read more

ഫ്രാന്‍സ് ദേശീയ ടീമിന് ഇനി പുതിയ മുഖം

ഫുട്‌ബോളില്‍ പുതിയ തുടക്കത്തിന് ലക്ഷ്യമിട്ട് ഫ്രാന്‍സ്. മുന്‍ ഇതിഹാസ താരം സിനദിന്‍ സിദാനെ പരിശീലകനായി നിയമിച്ചതിന് പിന്നാലെ ഇപ്പോള്‍ ടീമിന്റെ ലോഗോയിലും മാറ്റം വരുത്തിയിരിക്കുകയാണ് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍. സിദാന്‍ ഫ്രഞ്ച് ദേശീയ ടീമിന്റെ പുതിയ ഹെഡ് കോച്ചായി ചുമതല നല്‍കിയതിന് തൊട്ടടുത്ത ദിവസമാണ്, ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ അവരുടെ ഔദ്യോഗിക ലോഗോ ആധുനികീകരിച്ച് പുതിയ പതിപ്പ് പുറത്തിറക്കിയത്. ‘നമ്മെ ഒന്നിച്ചു നിര്‍ത്തുന്ന ചിഹ്നം’ എന്ന പ്രമേയത്തോടെയാണ് എഫ്എഫ്എഫ് പുതിയ ലോഗോ അവതരിപ്പിച്ചത്. പുതിയ പരിശീലകന്‍, പുതിയ […]
Read more

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; പോയിന്‍റ് ടേബിളിൽ അവസാന സ്ഥാനത്ത് പാകിസ്ഥാൻ

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൽ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി പാകിസ്ഥാൻ. 90 റൺസിന്റെ വൻ തോൽവിയാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നിരന്ന് നാല് തോൽവിയും ഒരു ജയവും മാത്രം സ്വന്തമാക്കിയ പാകിസ്ഥാന് നാല് പോയിന്റ് മാത്രമാണ്. 6.67 ശതമാനമാണ് പോയിന്‍റ് ശതമാനം.കളിച്ച എട്ട് ടെസ്റ്റുകളില്‍ ഏഴ് ജയവും ഒരു തോല്‍വിയും അടക്കം 84 പോയിന്‍റും 87.50 പോയിന്‍റ് ശതമാനവുമുള്ള ഓസ്ട്രേലിയ ആണ് […]
Read more

അനുമതിയില്ലാതെ പേരും ചിത്രവും ഉപയോ​ഗിക്കുന്നു; യുവരാജ് സിങ്ങിൻ്റെ പരാതിയിൽ ഇടപ്പെട്ട് ഹൈക്കോടതി

അനുമതിയില്ലാതെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ പേരും ചിത്രവും ശബ്ദവും വാണിജ്യ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. യുവരാജ് സിങ്ങിന്റെ വ്യക്തിത്വ അവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന മുഴുവന്‍ അനധികൃത ഉള്ളടക്കങ്ങളും ലിങ്കുകളും അടിയന്തരമായി നീക്കം ചെയ്യാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.താരത്തിന്റെ അനുമതിയില്ലാതെ പേരും ചിത്രങ്ങളും ഡിജിറ്റല്‍ രൂപങ്ങളും ഉപയോഗിച്ച് വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും വെബ്സൈറ്റുകളും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനെതിരെ യുവരാജ് സിങ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് […]
Read more

​ഐപിഎല്ലിൻ്റെ ബിസിനസ് മൂല്യത്തില്‍ കുതിപ്പ്; മൂല്യമുള്ള ബ്രാൻഡായി ആർസിബി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ബിസിനസ് മൂല്യത്തില്‍ വന്‍ കുതിപ്പ്. ഐപിഎല്ലിന്റെ മൊത്തം ബിസിനസ് മൂല്യം 2 ലക്ഷം കോടി രൂപയിലേക്ക് അടുക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. പ്രമുഖ വാല്യുവേഷന്‍ കണ്‍സള്‍ട്ടന്‍സിയായ ഇന്‍ഡെക്‌സ് റിപ്പോര്‍ട്ട് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഐപിഎല്‍ ബ്രാന്‍ഡ് മൂല്യത്തിലും ടീമുകളുടെ റാങ്കിങ്ങിലും വന്‍ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.നിലവിലെ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി മാറി. അവസാന രണ്ടുവര്‍ഷം കിരീട ജേതാക്കളാണ് ബെംഗളൂരു. അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നാല് […]
Read more

Recent News