പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ: മുഖ്യമന്ത്രിയുടെ വാദം തള്ളി കുടുംബങ്ങൾ
കൊച്ചി: മലയിടംതുരുത്ത് പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തള്ളി കുടുംബങ്ങള്‍. പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരുചര്‍ച്ചയും നടന്നിട്ടില്ലെന്ന് പാരിയത്തുകാവിലെ നിവാസികള്‍ പറഞ്ഞു. പുനരധിവാസത്തിന് സമ്മതിച്ചെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് തെറ്റാണെന്നും കുടുംബങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചത് ആകാം. പുനരധിവാസം അംഗീകരിക്കില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കും. റീ സര്‍വേ നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നു. നേരത്തെ സര്‍വേ നടത്തി എന്ന് അഭിഭാഷക കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് തെറ്റാണ്. അഭിഭാഷക […]
Read more

