കെ ടി ജലീൽ ഇനി CPM ൽ
തിരുവനന്തപുരം: ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഏറെക്കാലമായി സജീവ സാന്നിധ്യമായ മുൻ മന്ത്രിയും നിലവിലെ നിയമസഭാംഗവുമായ കെടി ജലീൽ ഔദ്യോഗികമായി സിപിഎം അംഗത്വമെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വർഷങ്ങളായി ഇടതുമുന്നണിയുമായി അടുത്ത ബന്ധം പുലർത്തുന്ന ജലീൽ, പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിലും നേതൃത്വനിരയിലും കൂടുതൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചന. മുസ്ലിം ലീഗിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച കെടി ജലീൽ പിന്നീട് ലീഗുമായി വഴിപിരിഞ്ഞ് സ്വതന്ത്ര രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയായിരുന്നു. തുടർന്ന് ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവർത്തിച്ച അദ്ദേഹം നിരവധി തിരഞ്ഞെടുപ്പുകളിൽ […]
Read more

